സോണി 'X' സീരീസിലെ പുതിയ സ്മാര്‍ട്ട്‌ഫോണുമായി

Written By:

സോണി തങ്ങളുടെ X സീരീസിലെ പുതിയ സ്മാര്‍ട്ട്‌ഫോണുമായി വിപണിയില്‍. സോണി എക്‌സ്പീരിയ XA അള്‍ഡ്രാ നാലു നിറങ്ങളിലാണ് ഇറങ്ങുന്നത് വൈറ്റ്, ഗ്രാഫൈറ്റ് ബ്ലാക്ക്, ലൈം ഗോള്‍ഡ്, റോസ് ഗോള്‍ഡ് എന്നിങ്ങനെ.

ഈ ഫോണിന്റെ സവിശേഷതകള്‍ സ്ലൈഡറിലൂടെ കാണാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിസ്‌പ്ലേ

5ഇഞ്ച് എച്ച്ഡി 720പി , BRAVIA എഞ്ചിന്‍ 2 (1920X1080) പിക്‌സല്‍ റിസൊല്യൂഷന്‍, വീതി 8.4mm, ഭാരം 190ഗ്രാം

മെമ്മറി

3ജിബി റാം, 16ജിബി റോം എക്‌സ്പാന്‍ഡബിള്‍ 200ജിബി മൈക്രോ എസ്ഡി കാര്‍ഡ്

ഓപ്പറേറ്റിങ്ങ് സിസ്റ്റം

ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ, ഹാര്‍ഡ്‌വയര്‍ ഒക്ടാകോര്‍ മീഡിയാടെക് ഹിലിയോ P10 പ്രോസസര്‍, 700MHz മാലി T860MP2 ജിപിയൂ.

ക്യാമറ

21.5എംപി പിന്‍ ക്യാമറ ഹൈബ്രിഡ് ഓട്ടോ-ഫോക്കസ്, 16എംപി മുന്‍ ക്യാമറ

ബാറ്ററി

2700എംഎഎച്ച് ബാറ്ററി

കണക്ടിവിറ്റി

4G LTE, വൈ ഫൈ 820.11a/b/g/n ബ്ലൂട്ടൂത്ത് 4.1, ജിപിഎസ്, എന്‍എഫ്‌സി

ഗിസ്‌ബോട്ട് ലേഖങ്ങള്‍

6 ലക്ഷം രൂപയുമായി സ്മാര്‍ട്ട്‌ഫോണ്‍ 'സോളാറിന്‍' അടുത്ത മാസം വിപണിയില്‍

3,999 രൂപ മുതല്‍ ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ സ്മാര്‍ട്ട്‌ഫോണുകള്‍

 

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:6 ലക്ഷം രൂപയുമായി സ്മാര്‍ട്ട്‌ഫോണ്‍ 'സോളാറിന്‍' അടുത്ത മാസം വിപണിയില്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot