ലളിതമായി തയ്യാറാക്കിയ സ്മാര്‍ട്ട്‌ഫോണ്‍ കേസ്

Written By:

നിങ്ങള്‍ ഒരു ബീച്ചിലും മറ്റും പോകുമ്പോള്‍ നിങ്ങളുടെ ഫോണ്‍ ഉപയോഗിക്കാന്‍ കഴിയും അതില്‍ ഒരു വാട്ടര്‍ പ്രൂഫ് കേസ് ഉണ്ടായാല്‍. അങ്ങനെ നിങ്ങളുടെ ഫോണിനെ പല കാര്യങ്ങളില്‍ നിന്നും സംരക്ഷിക്കാം.

നിങ്ങളുടെ ഫോണ്‍ സുരക്ഷയ്ക്കുവേണ്ടി ലളിതമായി തയ്യാറാക്കിയ സ്മാര്‍ട്ട്‌ഫോണ്‍ കേസ് ഈ വീഡിയോയിലൂടെ കാണാം.

കൂടുതല്‍ വായിക്കാന്‍:നിങ്ങളുടെ ഫോണിലേക്ക് അപകട സാധ്യതകള്‍

Source: How to make a cheap waterproof phone case with just a baggie by littlethings on Rumble

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot