നിങ്ങളുടെ ഫോണ്‍ ചൂടാകുന്നുണ്ടോ?

Written By:

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് കുറച്ചു കഴിയുമ്പോള്‍ അല്ലെങ്കില്‍ ചാര്‍ജ്ജ് ചെയ്യുമ്പോള്‍ അത് ചൂടാകുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ എന്താണ് ചെയ്യുന്നത്?

സ്മാര്‍ട്ട്‌ഫോണ്‍ ചൂടാകാതിരിക്കാന്‍ നാലു വഴികള്‍ ഇവിടെ പറയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

ഒരേ സമയം ഓന്നിലധികം ആപ്ലിക്കേഷനുകള്‍ നടത്തരുത്. അങ്ങനെ ആയാല്‍ റാം അധികം ഉപയോഗിക്കേണ്ടി വരും അങ്ങനെ ഫോണ്‍ ചൂടാകുകയും ചെയ്യും.

2

ഉപയോഗത്തിലില്ലാത്ത കണക്ഷനുകള്‍ ഓഫ് ചെയ്ത് ഇടുക. ഇതും ഫോണ്‍ ചൂടാകാന്‍ ഒരു കാരണമാകുന്നു.

3

ഫോണ്‍ കേസുകള്‍ കാണാന്‍ മനോഹരമാണ്. എന്നാല്‍ കട്ടിയുളള ഫോണ്‍ കേസുകള്‍ ഇട്ടാല്‍ ഫോണ്‍ ചൂടാകുന്നതാണ്.

4

ബാറ്ററി പഴയത് ആയാല്‍ ഫോണ്‍ പെട്ടെന്നു ചൂടാകുന്നതാണ്. ആറു മാസത്തില്‍ ഒരിക്കല്‍ സ്മാര്‍ട്ട്‌ഫോണുകളുടെ ബാറ്ററി മാറ്റുന്നത് നല്ലതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കുടുതല്‍ വായിക്കാന്‍: ലെനോവോ K3 നോട്ട് 1,999രൂപയ്ക്ക്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot