ലെനോവോ K3 നോട്ട് 1,999രൂപയ്ക്ക്

Written By:

ഇടത്തരം ഇന്ത്യാക്കാരുടെ പ്രീയപ്പെട്ട ബ്രാന്‍ഡാണ് ചൈനീസ് ഇലക്ട്രോണിക് കമ്പനിയായ ലെനോവോ. കഴിഞ്ഞ ജൂണിലാണ് ലെനോവോ K3നോട്ട് വിപണിയില്‍ ഇറങ്ങിയത്. ഇതിന്റെ യഥാര്‍ത്ഥ വില 9,999രൂപയാണ്. എന്നാല്‍ ഇത് എക്‌ച്ചേഞ്ച് ഓഫറിലൂടെ 1,999രൂപയ്ക്ക് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതാണ്.

ലെനോവോ K3യുടെ സവിശേഷതകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിസ്‌പ്ലേ

5.5ഇഞ്ച് ഫുള്‍ എച്ച്ഡി(1080X1920 പിക്‌സല്‍) റിസൊല്യൂഷന്‍, ടച്ച് സ്‌ക്രീന്‍

ഓപ്പറേറ്റിങ്ങ് സിസ്റ്റം

ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പ് ഓപ്പറേറ്റിങ്ങ് സിസ്റ്റം

പ്രോസസര്‍

മീഡിയാടെക് MT6752, ഒക്ടാകോര്‍ 1.7GHz കോര്‍ടെക്‌സ് A53, മാലി T760MP2

മെമ്മറി

16ജിബി ഇന്റേര്‍ണല്‍ മെമ്മറി എക്‌സ്പാന്‍ഡബിള്‍ 32ജിബി, 2ജിബി റാം

ക്യാമറ

13എംപി പിന്‍ ക്യാമറ
5എംപി മുന്‍ ക്യാമറ

കണക്ടിവിറ്റി

ബ്ലൂട്ടൂത്ത് v4.1, A2DP,LE, ജിപിഎസ്, മൈക്കോ യൂഎസ്ബി v2.0

ബാറ്ററി

3000എംഎഎച്ച് ബാറ്ററി

ഭാരം

ഫോണിന്റെ വലിപ്പം 152.6X76.2X7.99എംഎം, ഭാരം 150ഗ്രാം

മൂന്നു വേരിയന്റ് ആണ്

onyx ബ്ലാക്ക്, പേള്‍ വൈറ്റ്, മഞ്ഞ

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:10,000രൂപയ്ക്ക് അടിപൊളി ലാപ്‌ടോപ്പ്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot