10,000രൂപയ്ക്ക് അടിപൊളി ലാപ്‌ടോപ്പ്

Written By:

iBall തങ്ങളുടെ ആദ്യത്തെ ലാപ്‌ടോപ്പ് ക്രോംബുക്ക് പുറത്തിറക്കി. ന്യൂഡല്‍ഹിയിലെ പത്രസമ്മേളനത്തില്‍ iBall ഡയറക്ടറും CEO യുമായ സന്ദീപ് പറഞ്ഞു. ഇതിന്റെ സബ് ബ്രാന്‍ഡ് ആയി ദീപാവലി സമയത്ത് രണ്ടു മൂന്നു മോഡലുകള്‍ ഇറക്കമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

10,000രൂപയ്ക്ക് അടിപൊളി ലാപ്‌ടോപ്പ്

iBall ന്റെ രണ്ടു മോഡലുകളാണ് ഇപ്പോള്‍ വിപണിയില്‍ ഇറങ്ങിയിരിക്കുന്നത്. ഇതില്‍ വിന്‍ഡോസ് 10 ഓപ്പറേറ്റിങ്ങ് സിസ്റ്റം ആണ്. ഒന്ന് 11.6 ഇഞ്ച് സ്‌ക്രീന്‍(Excelance) വില 9,999രൂപ മറ്റൊന്ന് 14 ഇഞ്ച് (Exemplaire) സ്‌ക്രീന്‍ വില 13,999രൂപ.

10,000രൂപയ്ക്ക് അടിപൊളി ലാപ്‌ടോപ്പ്

ഇന്റല്‍ ക്വാഡ് പ്രോസസര്‍, 2ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എക്‌സ്പാന്‍ഡബിള്‍ 64ജിബി ഇതിന്റെ സവിശേഷതകള്‍ ആണ്.

കൂടുതല്‍ വായിക്കാന്‍:നിങ്ങളുടെ ഫോണിനായി മികച്ച ആന്റിവൈറസ്സ് ആപ്സ്സുകള്‍

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot