നിങ്ങളുടെ ഫോണിനായി മികച്ച ആന്റിവൈറസ്സ് ആപ്സ്സുകള്‍

Written By:

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണ്‍ ഇടയ്ക്കിടെ ഓഫ് ആകുന്നുണ്ടോ? അതു പോലെ തന്നെ ചില അപ്ലിക്കേഷലുകള്‍ തുറക്കാന്‍ സമയം എടുക്കുന്നുണ്ടോ? എന്നാല്‍ ഇതിനെല്ലാം പരിഹാരമായി ആന്റിവൈറസ് ആപ്ലിക്കേഷനുകള്‍ അപ്‌ഡേറ്റ് ചെയ്യാം.

നിങ്ങളുടെ ഫോണില്‍ അപ്‌ഡേറ്റ് ചെയ്യാനായി ആന്‍ഡ്രോയിഡ് ആന്റിവൈറസ്സ് ആപ്സ്സുകള്‍ പറയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സിഎം സെക്യൂരറ്റി

ക്ലീന്‍ മാസ്റ്റര്‍ ഒരു അവാര്‍ഡ് നേടിയ ആന്റി-വൈറസ്സ് ആണ്. ഇത് നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിന്റെ മാല്‍വയര്‍ പ്രോട്ടക്ഷനാകുന്നു.

360- സെക്യൂരിറ്റി ആന്റിവൈറസ്സ്

ഈ ആപ്സ്സ് തത്സമയം തന്നെ നിങ്ങളുടെ ഫോണിന് പ്രൊട്ടക്ഷന്‍ നല്‍കുന്നു. ഇതില്‍ ആന്റിവൈറസ്സ് എഞ്ചില്‍ ഉളളതുകൊണ്ട് ഓട്ടോമാറ്റിക് ആയി തന്നെ ഫയലുകള്‍ സ്‌കാന്‍ ചെയ്ത് അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയും.

കാസ്‌പെര്‍സ്‌കി ഇന്റര്‍നെറ്റ് സെക്യൂരിറ്റി

കാസ്‌പെര്‍സ്‌കിയിലെ പിസി വേര്‍ഷന്‍ നിങ്ങളുടെ ഇന്റര്‍നെറ്റ് സെക്യൂരിറ്റിക്കായി ഉപയോഗിക്കാം.

മാല്‍വയര്‍ബൈറ്റ്സ്സ് ആന്റി-മാല്‍വയര്‍

ഇത് ലൈറ്റ് വെയിറ്റ് ജിസി പ്രൊട്ടക്ഷന്‍ ടൂള്‍ ആണ്. ആന്റി-മാല്‍വയര്‍ പ്രൊട്ടക്ഷനും ആപ്സ്സുകള്‍ സ്‌കാന്‍ ചെയ്യാനും സഹായിക്കുന്നു.

എവിഎല്‍(AVL)

നിങ്ങളുടെ ബാറ്ററിയ്ക്ക് മികച്ച പ്രൊട്ടക്ഷന്‍ നല്‍കാന്‍ സാധിക്കും.

AVG ആന്റിവൈറസ്സ് സെക്യൂരിറ്റി

വൈറസ്സില്‍ നിന്നും നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിനെ സംരക്ഷിക്കുന്ന വൈറസ്സ് ആണിത്.

നോര്‍ട്ടണ്‍ സെക്യൂരിറ്റി ആന്റിവൈറസ്സ്

നിങ്ങളുടെ ഫോണില്‍ നിന്നും മാല്‍വെയറുകളെ ഇല്ലാതാക്കാന്‍ നോര്‍ട്ടണ്‍ സെക്യൂരിറ്റി ആന്റിവൈറസ്സിനു കഴിയും.

avast- ആന്റിവൈറസ്സ് സെക്യൂരിറ്റി

ഇതും ഒരു ആന്റിവൈറസ്സ് സെക്യൂരിറ്റിയാണ്. ഇതില്‍ റിമോട്ട് ലോക്കും വൈപ് ഓപ്ഷനും ഉണ്ട്.

ലാസ്റ്റ്പാസ് ഓതന്റികേറ്റര്‍(Lastpass Authenticator)

പത്ത് ദശലക്ഷം ആളുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്സ്സ് ആണിത്. ഇതില്‍ പാസ്‌വേഡ് മാനേജര്‍ ആപ്പ് ഉണ്ട്. അതില്‍ നിങ്ങളുടെ എല്ലാ പാസ്‌വേഡുകളും ഒരു മാസ്റ്റര്‍ പാസ്‌വേടാക്കി സൂക്ഷിക്കാവുന്നതാണ്.

ഗിസ്‌ബോട്ട് മലയാളം

കൂടുതല്‍ വായിക്കാന്‍ ഗിസ്‌ബോട്ട് മലയാളം വെബ്‌സൈറ്റ് നോക്കുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:9,999 രൂപയ്ക്ക് വിന്‍ഡോസ് 10 ലാപ്‌ടോപ്പ്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot