9,999 രൂപയ്ക്ക് വിന്‍ഡോസ് 10 ലാപ്‌ടോപ്പ്

Written By:

വിന്‍ഡോസ് 10 ലാപ്‌ടോപ്പ് ഇപ്പോള്‍ 10,000രൂപ മുതല്‍ വിപണിയില്‍ ലഭിക്കുന്നതാണ്. അതു കൊണ്ടു തന്നെയാണ് ഇപ്പോള്‍ ലാപ്‌ടോപ്പിനായി വിപണിയില്‍ മത്സരവും.

കൂടുതല്‍ വായിക്കാന്‍:ഫോണ്‍ ചാര്‍ജ്ജ് ചെയ്യുമ്പോള്‍ ബാറ്ററി ശ്രദ്ധിക്കാന്‍ ഏഴു വഴികള്‍

ഇവിടെ 10,000 മുതല്‍ 20,000രൂപ വരെ വില വരുന്ന വിന്‍ഡോസ് ലാപ്‌ടോപ്പുകളുടെ വിവരങ്ങള്‍ സ്ലൈഡറിലൂടെ കാണാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഐബോള്‍ കോംബുക്ക് എക്‌സലന്‍സ്(iBall CompBook Excelance)

. ഇതിന്റെ വില 9,999രൂപയാണ്
. 10,000എംഎഎച്ച് ബാറ്ററി
. 2ജിബി റാം
. ഇന്റല്‍ ക്വാഡ് കോര്‍ പ്രോസസര്‍

മൈക്രോമാക്‌സ് കാന്‍സാസ് ലാപ്ബുക്ക്(Micromax Canvas Lapbook)

. ഇതിന്റെ വില 13,999രൂപയാണ്.
. പവേഡ്-ഇന്റല്‍ ആറ്റം ക്വാഡ് കോര്‍ പ്രോസസര്‍
. 2ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 11.6ഇഞ്ച് ഡിസ്‌പ്ലേ
. ഡ്യുവല്‍ സ്പീക്കര്‍

അസ്യൂസ് ഈബുക്ക്(Asus Eeebook)

. ഇതിന്റെ വില 14,000രൂപയാണ്
. പവേഡ് ഇന്റല്‍ ആറ്റം ക്വാഡ് പ്രോസസര്‍
. 11.6 ഇഞ്ച് ഡിസ്‌പ്ലേ
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

HP സ്ട്രീം 13(HP Stream13)

. ഇതിന്റെ വില 18,889രൂപയാണ്
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. പവേഡ്- ഇന്റല്‍ സെലിറോണ്‍ ഡ്യുവല്‍ കോര്‍ പ്രോസസര്‍
. 13.3 ഇഞ്ച് ഡിസ്‌പ്ലേ

എച്ച്പി Pavilion 11

. ഇതിന്റെ വില 20,000രൂപയാണ്
. പവേഡ്- ഇന്റെല്‍ സെലിറോണ്‍ ഡ്യുവല്‍ കോര്‍ പ്രോസസര്‍
. 2ജിബി റാം
. 500ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

ഐബോള്‍ കോംബുക്ക് Exemplaire

. ഇതിന്റെ വില 13,000രൂപ
. 2ജിബി റാം
. ഇന്റെല്‍ ക്വാഡ് കോര്‍ പ്രോസസര്‍
. 10,000എംഎഎച്ച് ബാറ്ററി

കൂടുതല്‍ വായിക്കാന്‍ ഗിസ്‌ബോട്ട് മലയാളം

ഈ മാസം സ്മാര്‍ട്ട്‌ഫോണുകള്‍ എക്‌സ്‌ചേഞ്ച് ചെയ്യാം

റിലയന്‍സ് 4ജി സ്മാര്‍ട്ട്‌ഫോണ്‍ LYF വാട്ടര്‍ 5, വില 11,699

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot