ബജറ്റ് ഫോണുകളായ ഹോണര്‍ ഹോളി 2 പ്ലസ്/ ഷവോമി റെഡ്മി 3 താരതമ്യം ചെയ്യാം

Written By:

ഇന്ത്യന്‍ വിപണിയില്‍ ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഏറെയാണ്. ഹുവായ് ഹോണറും ഇപ്പോള്‍ പുറത്തിറങ്ങിയ ഹോളി 2 പ്ലസ്സും തമ്മില്‍ മത്സരമാണ്. എന്നാല്‍ ഉപഭോക്താക്കള്‍ ഏതാവും തിരഞ്ഞെടുക്കുന്നത്.

ഗിസ്‌ബോട്ടിലൂടെ നിങ്ങള്‍ക്ക് ഹോണര്‍ ഹോളി 2 പ്ലസ്/ഷവോമി റെഡ്മി 3 വ്യത്യാസം മനസ്സിലാക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എച്ച്ഡി സ്‌ക്രീന്‍

രണ്ടു ഫോണുകള്‍ക്കും 5ഇഞ്ച് ഐപിഎസ് എച്ച്ഡി സ്‌ക്രീന്‍, 1280X720 റിസൊല്യൂന്‍. എന്നാല്‍ ഇതില്‍ വ്യത്യാസം വരുന്നത് ഇതിന്റെ ബ്രൈറ്റ്‌നസ്സില്‍ ആണ്.

ഹാര്‍ഡ്‌വയര്‍

ഹാര്‍ഡ്‌വയറില്‍ നേരിയ വ്യത്യാസം കാണുന്നുണ്ട്. ഹോളി പ്ലസ് 2 ക്വാഡ് കോര്‍ MT6735 ചിപ്പ്‌സെറ്റ്, ഷവോമി റെഡ്മി 3 അഡ്രിനോ 405ജിപിയു അണ്. എന്നാല്‍ ഇവ രണ്ടും കരുത്തും പ്രകടനവും ലഭിച്ചു.

റാം

രണ്ടു ഫോണിനും 2ജിബി റാം, 6ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് ആണ്. എന്നാല്‍ ഇതിന്റെ വ്യത്യാസം ഹോളി 2 പ്ലസില്‍ 32ജിബി എക്പാന്‍ഡബിള്‍ എന്നാല്‍ റെഡ്മി 3 യില്‍ 128ജിബി എക്പാന്‍ഡബിള്‍ ആകുന്നു.

പവര്‍ഹൗസ്

ഹോളി 2 പ്ലസ് 4000എംഎഎച്ച് ബാറ്ററിയും റെഡ്മി 3 4100എംഎഎച്ച് ബാറ്ററിയുമാണ്. എന്നാല്‍ ഇതിന്റെ രണ്ടിന്റേയും ബാറ്ററി ഉപഭോക്താക്കള്‍ക്ക് നല്ല പ്രകടനം കാഴ്ച വയ്ക്കുന്നു.

ഫോട്ടോഗ്രോഫി

ഇതിന് രണ്ടിനും 13എംപി പിന്‍ ക്യാമറയും 5എംപി മുന്‍ ക്യാമറയുമാണ്.

കണക്ടിവിറ്റികള്‍

രണ്ടു ഫോണിനും 4G LTE സപ്പോര്‍ട്ട്, ഡ്യുവല്‍ സിം, വൈ ഫൈ, ബ്ലൂട്ടൂത്ത് എന്നിവയാണ്. എന്നാല്‍ ഡ്യുവല്‍ സിം, മൈക്രോSD കാര്‍ഡ് ഒരേ സമയം റെഡ്മി 3 യില്‍ ഉപയോഗിക്കാന്‍ സാധിക്കില്ല.

ലോലിപോപ്പ് കാന്‍ഡി

രണ്ടു ഫോണിനും ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ് സോഫ്റ്റ്‌വയര്‍ ആകുന്നു. എന്നാല്‍ EMUI 3.1 ഹോണര്‍ ഹോളി 2 പ്ലസിനും MIUI 7 ഷവോമി റെഡ്മി 3 യ്ക്കും ആണ്.

ഉചിതമായ വില

ഹോണര്‍ 2 പ്ലസിന് ഇന്ത്യയില്‍ 8,499രൂപയും റെഡ്മി 3 യ്ക്ക് 7,490 രൂപയുമാണ്.

തുടര്‍ന്നു വായിക്കുക

റിലയന്‍സ് 4ജി സ്മാര്‍ട്ട്‌ഫോണ്‍ LYF വാട്ടര്‍ 5, വില 11,699

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:2657രൂപയ്ക്ക് മൂന്നു ദിവസം ബാറ്ററി ബാക്കപ്പുളള ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot