2657രൂപയ്ക്ക് മൂന്നു ദിവസം ബാറ്ററി ബാക്കപ്പുളള ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍

Written By:

സ്മാര്‍ട്ട്‌ഫോണ്‍ നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയിരിക്കുകയാണ്. എന്നാല്‍ അതിലെ ബാറ്ററി പ്രശ്‌നം ഉപഭോക്‌നാക്കളെ വളരെ ഏറെ ബുദ്ധിമുട്ടില്‍ ആക്കിയിരിക്കുകയാണ്.

2657രൂപയ്ക്ക് മൂന്നു ദിവസം ബാറ്ററി ബാക്കപ്പുളള സ്മാര്‍ട്ട്‌ഫോണ്‍

BLU അമേരിക്കന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാവ് എനര്‍ജി JR എന്ന സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി. ഇതിന്റെ ബാറ്ററി മൂന്നു ദിവസം വരെ നില്‍ക്കുന്നതും വളരെ വില കുറഞ്ഞതുമാണ്. ഇന്ത്യന്‍ വില ഇതിന് 2657രൂപയാണ്.

2657രൂപയ്ക്ക് മൂന്നു ദിവസം ബാറ്ററി ബാക്കപ്പുളള സ്മാര്‍ട്ട്‌ഫോണ്‍

ഇതിന് 4ഇഞ്ച് ഡിസ്‌പ്ലേ, 480X800 റിസൊല്യൂഷന്‍, ക്വാഡ് കോര്‍ മീഡിയാടെക് MT6571 ചിപ്പ്‌സെറ്റ്, 512എംപി റാം, 4ജിബി ഇന്റേര്‍ണല്‍ മെമ്മറി, 3.2എംപി പിന്‍ ക്യാമറ, റണ്‍സ്സ് ഓണ്‍ ആന്‍ഡ്രോയിഡ് 2.4 കിറ്റ്കാറ്റ്. ഇത് നിങ്ങള്‍ക്ക് Amason.com എന്ന ഓണ്‍ലൈന്‍ വെബ്‌സൈറ്റിലൂടെ വാങ്ങാവുന്നതാണ്.

കൂടുതല്‍ വായിക്കാന്‍:3ഡി ഹോളോഗ്രാഫിക് സ്‌ക്രീനുമായി പുതിയ സ്മാര്‍ട്ട്‌ഫോണ്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot