3ഡി ഹോളോഗ്രാഫിക് സ്‌ക്രീനുമായി പുതിയ സ്മാര്‍ട്ട്‌ഫോണ്‍

Written By:

വളയ്ക്കാന്‍ കഴിയുന്നതും 3ഡി ഹോളോഗ്രാഫിക് സ്‌ക്രീനുമായ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഗവേഷകര്‍ കണ്ടുപിടിച്ചു. ഇത് ലോകത്തിലെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണാണ്.

3ഡി ഹോളോഗ്രാഫിക് സ്‌ക്രീനുമായി പുതിയ സ്മാര്‍ട്ട്‌ഫോണ്‍

ഹോളോഫ്‌ളെക്സ്സ്(HoloFlex) എന്നു പറയുന്ന ഈ സ്മാര്‍ട്ട്‌ഫോണിന് ഫ്‌ളെക്‌സിബിള്‍ ആയ 1920X1080 എച്ച്ഡി ഓലെഡ് സ്‌ക്രീന്‍ ആണ്. ഉപഭോക്താക്കള്‍ക്ക് 3ഡി ഗ്ലാസ്സ് ഇല്ലാതെ തന്നെ 3ഡി ചിത്രങ്ങള്‍ കാണാവുന്നതാണ്. ഈ ഫോണിന്റെ ഉളളിലെ ബെന്‍ഡ് സെന്‍സര്‍ ആണ് 3ഡി ഇമേജ് കാണിക്കുന്നത്. ഇതിന്റെ സ്‌ക്രീന്‍ വളയ്ക്കാന്‍ കഴിയുന്നതു കാരണം Angry Birds പോലുളള ഗയിമുകള്‍ കളിക്കാന്‍ വളരെ സൗകര്യമാണ്.

3ഡി ഹോളോഗ്രാഫിക് സ്‌ക്രീനുമായി പുതിയ സ്മാര്‍ട്ട്‌ഫോണ്‍

ഇതിന്റെ സവിശേഷതകള്‍ പറയുകയാണെങ്കില്‍ 2ജിബി റാം, റണ്‍സ്സ് ആന്‍ഡ്രോയിഡ് 5.1, 1.5 GHz ക്വല്‍കോം സ്‌നാപ്പ്‌ഡ്രോഗണ്‍ 810 പ്രോസസര്‍.

കൂടുതല്‍ വായിക്കാന്‍:ഈ മാസം നിങ്ങള്‍ക്ക് അനുയോജ്യമായ ചൈനീസ് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot