ഈ മാസം നിങ്ങള്‍ക്ക് അനുയോജ്യമായ ചൈനീസ് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍

Written By:

ചൈനീസ് സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ മുന്നേറുകയാണ്. ഇതില്‍ അനേകം ഫീച്ചറുകളും ഉപഭോക്താളുടെ ബജറ്റില്‍ ഒതുങ്ങുന്നതുമാണ്. ഈ മാസം നിങ്ങള്‍ക്ക് അനുയോജ്യമായ സ്മാര്‍ട്ട്‌ഫോണുകള്‍ ഇവിടെ പറയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വണ്‍പ്ലസ് 2

. 5.5ഇഞ്ച്(1920X1080 പിക്‌സല്‍ ) എച്ച്ഡി ഐപിഎസ് ഇന്‍ സെല്‍ ഡിസ്‌പ്ലേ, 1500:1 കോണ്‍ട്രാസ്റ്റ് റേഷ്യോ, കോര്‍ണിങ്ങ് ഗൊറില്ല് ഗ്ലാസ്സ് പ്രൊട്ടക്ഷന്‍
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്- ഓക്‌സിജല്‍ OS
. ഒക്ടാ കോര്‍ സ്‌നാപ്ട്രാഗണ്‍ 810 64ബിറ്റ് പ്രോസസര്‍ അഡ്രിനോ 430 ജിപിയൂ
. 3ജിബി LPPDR4 റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 4ജിബി DDR4 റാം 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
.13/5എംപി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍
. 3000എംഎഎച്ച് ബാറ്ററി
. വില 22,999രൂപ

ജിയോണി Elife S6

. 5.5ഇഞ്ച് (1280X720) അമോലെഡ് ഡിസ്‌പ്ലേ കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ് അമിഗോ 3.1 യൂഐ
. 1.3GHz ഒക്ടാ കോര്‍ മീഡിയാടെക് MT6753 പ്രോസസര്‍ മാലി T-720 ജിപിയൂ
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ മെമ്മറി
.13/5എംപി ക്യാമറ
. 3150എംഎഎച്ച് ബാറ്ററി
. വില 19,814രൂപ

ലെനോവോ A700 ടര്‍ബോ

. 5.5ഇഞ്ച് (1920X1080 പിക്‌സല്‍)ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പ്-വൈബ് യൂഐ
. 1.7GHz ഒക്ടാ കോര്‍ മീഡിയാടെക് MT6752 പ്രോസസര്‍ മാലി T760 എംപി2 ജിപിയൂ
. 2ജിബി റാം
. 16എംപി ഇന്റേണല്‍ മെമ്മറി
. Dolby ATMOS
. വൈഫൈ, ബ്ലൂട്ടൂത്ത് കണക്ഷന്‍
. 2900എംഎഎച്ച് ബാറ്ററി
. വില 9,999രൂപ

ഒപ്പോ F1 പ്ലസ്

. 5.5ഇഞ്ച്(1920X1080) എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ, 2.5ഡി ഗൊറില്ല ഗ്ലാസ് 4 പ്രൊട്ടക്ഷന്‍
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ് കോളര്‍ ഓഎസ് 2.1
. ഒക്ടാ കോര്‍ 64ബിറ്റ് പ്രോസസര്‍
. 4ജിബി റാം
. 32ജിബി സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. വൈ ഫൈ, ബ്ലൂട്ടൂത്ത് കണക്ഷന്‍
. Li lon 2850എംഎഎച്ച് ബാറ്ററി
. വില 26,599

ഹുവായ് ഹോണര്‍ 5X

. 5.5ഇഞ്ച്(1080X1920 പിക്‌സല്‍)എച്ച്ഡി ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ് EMUI 3.1
. ഒക്ടാ കോര്‍ ക്വല്‍കോം സ്‌നാപ്പ്ഡ്രാഗണ്‍ 616 പ്രോസസര്‍-അഡ്രിനോ 405ജിപിയൂ
. 2ജിബി റാം
. 16ജിബി മെമ്മറി
. 13/5എംപി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 3000എംഎഎച്ച് ബാറ്ററി
. വില 12,999രൂപ

ലീടിവി ലീ മാക്സ്സ്

. 6.33ഇഞ്ച(2560X1440 പിക്‌സല്‍) ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പ്-EUI
. ഒക്ടാ കോര്‍ സ്‌നാപ്പ്ഡ്രാഗണ്‍ 810 64ബിറ്റ് പ്രോസസര്‍- അഡ്രിനോ 430 ജിപിയൂ
. 4ജിബി DDR4റാം
. 64ജിബി/128 ഇന്റേര്‍ണല്‍ മെമ്മറി
. 21/4എംപി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 3400എംഎഎച്ച് ബാറ്ററി
. വില 32,999രൂപ

ഒപ്പോ നിയോ 7

. 5 ഇഞ്ച് (960X540 പിക്‌സല്‍) ക്യൂഎച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ് കോളര്‍ OS 2.1
. 1.2 GHz ക്വാഡ് കോര്‍ ക്വല്‍കോം സ്‌നാപ്പ്ഡ്രാഗണ്‍ 410 പ്രോസസര്‍-അഡ്രിനോ 306 ജിപിയൂ
. 1ജിബി റാം
. 16ജിബി സ്റ്റോറേജ്
. 8/5എംപി ക്യാമറ
. 2420എംഎഎച്ച് ബാറ്ററി
. വില 9,291രൂപ

ഷവോമി Mi 4i

. 5ഇഞ്ച് (1920X1080) ഐപിഎസ് 441 പിപിഐ ഡിസ്‌പ്ലേ കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ്സ് പ്രൊട്ടക്ഷന്‍
. ഒക്ടാ കോര്‍ ക്വല്‍കോം സ്‌നാപ്പ്ഡ്രാഗണ്‍ 615, 64ബിറ്റ് പ്രോസസര്‍ അഡ്രിനോ 405ജിപിയൂ
. 2ജിബി റാം
. 16ജിബി മെമ്മറി
. MIUI 6 ടോപ്പ് ആന്‍ഡ്രോയിഡ്
. 5.013/5എംപി ക്യാമറ
. 3120എംഎഎച്ച് ബാറ്ററി
. വില 11,999രൂപ

ലെനോവോ വൈബ് ഷൂട്ട്

. 5.0ഇഞ്ച് ഐപിഎസ് LCD ടച്ച്‌സ്‌ക്രീന്‍ കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ്സ് 3
. ആന്‍ഡ്രോയിഡ് ഓഎസ്, v5.0.x ലോലിപോപ്പ് ഓഎസ്
. 16/8എംപി ക്യാമറ
. 32ജിബി മെമ്മറി
. 3ജിബി റാം
. നോണ്‍ റിമൂവബിള്‍ Li-Po ബാറ്ററി
. വില 18,750രൂപ

ZTE Blade S6 plus

. 5ഇഞ്ച് (1280X720 പിക്‌സല്‍) ഐപിഎസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പ്
. ഒക്ടാ കോര്‍ 64ബിറ്റ് ക്വല്‍കോം സ്‌നാപ്പ്ഡ്രാഗണ്‍ 615
. 2ജിബി റാം
. 16ജിബി മെമ്മറി
. 13/5എംപി ക്യാമറ
. 2400എംഎഎച്ച് ബാറ്ററി
. വില 13,999രൂപ

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ അപ്‌ഡേറ്റ് ലഭിച്ച സ്മാര്‍ട്ട്‌ഫോണുകള്‍

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot