ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ അപ്‌ഡേറ്റ് ലഭിച്ച സ്മാര്‍ട്ട്‌ഫോണുകള്‍
ഈയിടെ ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ അപ്‌ഡേറ്റ് ലഭിച്ച സ്മാര്‍ട്ട്‌ഫോണുകള്‍ ഇവിടെ പറയാം.

ലെനോവോ വൈബ് S1
ഈ ഫോണിനാണ് ഏറ്റവും അടുത്ത് ആന്‍ഡ്രോയിഡ് മാര്‍ഷ്‌മെലോ അപ്‌ഡേറ്റ് ലഭിച്ചത്. ഇതിന് 8/2എംപി ഡ്യുവല്‍ ക്യാമറയാണ് മുന്നില്‍. പിന്‍ ക്യാമറ 13ംഎംപിയും.

മോട്ടോറോള x ഫോഴ്‌സ്
ഏപ്രില്‍ അവസാനമാണ് ആന്‍ഡ്രോയിഡ് 6.0 അപ്‌ഡേറ്റ് ലഭിച്ചത്.

ലെനോവോ വൈബ് P1
ഇതിന്റെ ബാറ്ററി 5000എംഎഎച്ച് ആണ്. കഴിഞ്ഞ ആഴ്ചയാണ് ആന്‍ഡ്രോയിഡ് 6.0 അപ്‌ഡേറ്റ് ലഭിച്ചത്. ഈ അപ്‌ഡേറ്റ് ഫോണിന്റെ ബാറ്ററി ബാക്കപ്പിന് സഹായം ആകുന്നു.

ബ്ലാക്ക്‌ബെറി പ്രിവ്വ്
ഈ മേയിലാണ് ബ്ലാക്ക്‌ബെറി പ്രിവ്വ്‌ന് ആന്‍ഡ്രോയിഡ് മാര്‍ഷ്‌മെലോ അപ്‌ഡേറ്റ് ലഭിച്ചത്.

ലെനോവോ A7000
2015 ന്റെ തുടക്കത്തില്‍ ആണ് ഈ ഫോണ്‍ വിപണിയില്‍ ഇറങ്ങിയത്. ലെനോവോ A7000 ന് ആന്‍ഡ്രോയിഡ് മാര്‍ഷ്‌മെലോ അപ്‌ഡേറ്റ് ലഭിച്ചത് കഴിഞ്ഞ മാസം അവസാനം ആണ്.
കൂടുതല്‍ വായിക്കാന്‍:സോണിയുടെ സ്മാര്‍ട്ട് കോണ്‍ടാക്റ്റ് ലെന്‍സില്‍ വീഡിയോ റെക്കോര്‍ഡിങ് ചെയ്യാം


Click it and Unblock the Notifications








