ലോകത്തിലെ 10 ആഢംബര ഫോണുകള്‍

Written By:

നമ്മുടെ ദൈനംദിന ജീവിതത്തിലെ ഒരു പ്രധാന ഘടകമായി മാറിയിരിക്കുകയാണ് മൊബൈല്‍ ഫോണുകള്‍. വിലകുറഞ്ഞ ഫോണ്‍ മുതല്‍ ഏറ്റവും വില കൂടിയ ഫോണ്‍ വരെ ഇപ്പോള്‍ വിണിയില്‍ ലഭ്യമാണ്.

ലോകത്തില്‍ വച്ച് ഏറ്റവും ചെലവേറിയ മെബൈല്‍ ഫോണുകള്‍ ഇവിടെ പറയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1.

ഇന്നുവരെ ഉളളതില്‍ വച്ച് ലോകത്തിലെ ഏറ്റവും വില കൂടിയ ഫോണ്‍ ആണ് ഇത്. റോസും ഫ്‌ളോലെസ്സ് ഡയമണ്ടും കൊണ്ടാണ് ഈ ഫോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇതു കൂടാതെ ഈ ഫോണിന്റെ ബാക്കിലും 53 ഡയമണ്ട് പതിപ്പിച്ചിട്ടുണ്ട്. നാവിഗേഷന്‍ ബട്ടിണ്‍ പ്ലാറ്റിനമാണ്. ഇതിന്റെ വില $8 മില്ല്യന്‍.

2

ഇത് ലോകത്തിലെ രണ്ടാമത്തെ വിലകൂടിയ ഫോണ്‍ ആണ്. ഇതിന്റെ വില $ 3,200,000യാണ്. ഇതില്‍ ഗോള്‍ഡും ഡയമണ്ടും ഗ്രാനയിറ്റും കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.

3

ഇത് ലോകത്തിലെ മൂന്നാമത്തെ വിലപിടിപ്പുളള ഫോണാണ്. ഈ ഫോണിനെ അതിമോഹരമാക്കാന്‍ ഡയമണ്ട് പതിപ്പിച്ചിട്ടുണ്ട്. ഇതിന്റെ വില $2.4മില്ല്യന്‍.

4

ഈ ഫോണ്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് ഡിസൈനര്‍ ഇമ്മാന്യുല്‍ ഗുയിറ്റ് ആണ്. അദ്ദേഹം ഫോണ്‍ കൂടാതെ വിലകൂടിയ വാച്ചുകളും നിര്‍മ്മിച്ചിട്ടുണ്ട്. ഈ ഫോണിന് ഗിന്നസ്സ് റെക്കോര്‍ഡും ലഭിച്ചിട്ടുണ്ട്. ഇതിന്റെ വില $1.3 ആകുന്നു.

5

ഇത് നിര്‍മ്മിച്ചിരിക്കുന്നത് ഡയമണ്ടും ഗോള്‍ഡും കൊണ്ടാണ്. ഇതിന്റെ വില $1.3 മില്ല്യന്‍ ആണ്.

6

ഈ ഫോണ്‍ നിര്‍മ്മിച്ചിരിക്കുന്നത് 180ഗ്രാം സോളിഡ് ഗോള്‍ഡ് കൊണ്ടാണ്. അതു കൂടാതെ ഇതിന്റെ ബാക്ക് പാനല്‍ നിര്‍മ്മിച്ചിരിക്കുന്നത് ലോകത്തലെ ഏറ്റവും വില പിടിപ്പുളള തടി കൊണ്ടാണ്. സഫയര്‍ ക്രിസ്റ്റല്‍ കൊണ്ടാണ് ഇതിന്റെ കീ നിര്‍മ്മിച്ചിരിക്കുന്നത്. വില $1 മില്ല്യന്‍.

7

ഇത് ലോകത്തിലെ ഏഴാമത്തെ വിലപിടിപ്പുളള ഫോണാണ്. ഈ ഫോണിന്റെ ഇരു വശങ്ങളിലും ഡയമണ്ടും മരതകവും കൊണ്ട് പാമ്പിന്റെ മോഡല്‍ നിര്‍മ്മിച്ചിരിക്കുകയാണ്.

8

ഇത് എട്ടാമത്തെ ഫോണാണ്. ഇതില്‍ പോളികാര്‍പണേറ്റ് മിററും LED ടെകാനോളജിയുമാണ്. ഇതില്‍ രണ്ട് ഡയമണ്ടും പതിപ്പിച്ചിട്ടുണ്ട്. വില $300,000യാണ്.

9

ഇത് ഏകദേശം ആപ്പില്‍ മെബൈല്‍ ഫോണ്‍ പോലെയാണ്. എന്നാല്‍ ഇതില്‍ ഡയമണ്ട് പതിച്ചിട്ടുണ്ട്. ഇതിന്റെ ഭാരം 16.5-17.75 ആണ്. വില $176.400 ആകുന്നു.

10

ഈ ഫോണ്‍ നിര്‍മ്മിച്ചിരിക്കുന്നത് പ്ലാറ്റിനം കൊണ്ടാണ്. അതു കൂടാതെ ഇതിന്‍ ഡയമണ്ട് പതിച്ചിട്ടുമുണ്ട്. ഇതിന്റെ വില $ 88,000 ആണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ അറിയാന്:ഹുവായ് G9 ലൈറ്റ്, ഹുവായ് P9 ലൈറ്റ് താരതമ്യം ചെയ്യാം

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot