ഹുവായ് G9 ലൈറ്റ്, ഹുവായ് P9 ലൈറ്റ് താരതമ്യം ചെയ്യാം

Written By:

ചൈനീസ് മോബൈല്‍ നിര്‍മ്മാതക്കള്‍ കഴിഞ്ഞ മാസമാണ് ഹുവായ് p9 ലൈറ്റ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഇറക്കിയത്. എന്നാല്‍ ഇപ്പോള്‍ ഇതു കൂടാതെ ഹുവായ് G9 ലൈറ്റ് ചൈനയില്‍ ഇറക്കിയിട്ടുണ്ട്. ഇതിനു രണ്ടും ഒരേ പേരുകള്‍ ആയതുകൊണ്ട് വ്യത്യാസങ്ങള്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടായിരിക്കും.

എന്നാല്‍ ഗിസ്‌ബോട്ടിലൂടെ നിങ്ങള്‍ക്ക് ഈ രണ്ട് സ്മാര്‍ട്ട്‌ഫോണുകളുടേയും വ്യത്യാസങ്ങള്‍ തിരിച്ചറിയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

ഹുവായ് P9, 9 പ്ലസ് പോലെ തന്നെയാണ് ഹുവായ് G9 ണും നിര്‍മ്മിച്ചിരിക്കുന്നത്. രണ്ടിനും സ്ലിം മെറ്റല്‍ യൂണീബോഡി ഡിസൈന്‍ ആണ്.

2

5.2 ഇഞ്ച് എച്ച്ഡി (1920X1080) ഡിസ്‌പ്ലേ ആണ് ഹുവായ് G9 നും P9 നും.

3

ഹുവായ് P9 ലൈറ്റ് കിരിന്‍ 650 ഒക്ടാ കോര്‍ ചിപ്പ്. എന്നാല്‍ ഹുവായ് P9 ന് സ്‌നാപ്ഡ്രാഗണ്‍ 617 ചിപ്പ് ആണ്.

4

ഹുവായ് G9 ലൈറ്റ് സെക്യൂരിറ്റിക്കു വേണ്ടി ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ ഉണ്ട്.

5

ഹുവായ് G9 ലൈറ്റിന്റ വില 17,000രൂപയാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്:ലാപ്‌ടോപ്പ് ബാറ്ററി ലൈഫ് എങ്ങനെ വര്‍ദ്ധിപ്പിക്കാം?

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot