തകര്‍പ്പന്‍ സവിശേഷതകളുമായി ഹുവായ് സ്മാര്‍ട്ട് വാച്ച്

Written By:

ഏറെ കാലത്തെ പരിശ്രമത്തിനു ശേഷം സ്മാര്‍ട്ട് വാച്ച് ഔദ്യോഗികമായി ഇന്ത്യയില്‍ ഇറങ്ങി. ഫ്‌ളിപ്കാര്‍ട്ടില്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ 22,999 രൂപ അടച്ച് ഈ വാച്ച് വാങ്ങാവുന്നതാണ്.

ഇതിന്റെ പ്രധാന സവിശേഷകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

ഈ സ്മാര്‍ട്ട് വാച്ചിന് 1.4 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ ആണ്. റിസൊല്യൂഷന്‍ 400X400 പി. ഇതിന്റെ സുരക്ഷയ്ക്കു വേണ്ടി സ്‌ക്രാച്ച് പ്രൂഫ് സഫയര്‍ ക്രിസ്റ്റല്‍ ലെന്‍സ്സ് ആണ് ഉള്‍പ്പെടുത്തിയിട്ടുളളത്. ഇപ്പോള്‍ യൂണിവേഴ്‌സിലെ ഏറ്റവും ശക്തമായ ഗ്ലാസ്സ് സെഫയര്‍ എന്ന് എല്ലാവര്‍ക്കും അറിയാവുന്ന ഒരു കാര്യമാണ്.

2

ഈ വാച്ച് ധൈര്യമായി നിങ്ങള്‍ക്ക് വെളളത്തില്‍ ഇടാം. കാരണം ഇത് IP67 സര്‍ട്ടിഫൈ ചെയ്തതാണ്.

3

ഈ സ്മാര്‍ട്ട് ഫോണില്‍ 1.4 GHz ഡ്യുവല്‍ കോര്‍ സ്‌നാപ്പ് ഡ്രാഗണ്‍ ചിപ്പ് ആണ് ഉളളത്.

4

ഇതില്‍ 512 ജിബി റാമും 4എംപി ഇന്റേര്‍ണല്‍ സ്്‌റ്റോറേജും ആണ്.

5

സിക്സ്സ് ആക്‌സിസ്സ് മോഷന്‍ സെന്‍സറും ബാരോമീറ്ററും കൂടാതെ ഇതില്‍ ഹാര്‍ട്ട് റേറ്റ് സെന്‍സറും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

6

ഹുവായ് സ്മാര്‍ട്ട് വാച്ചിന്റെ ബാറ്ററി 300എംഎച്ച് ആണ്.

7

കസ്റ്റമറുടെ ഇഷ്ടാനുസരണം ഇത് സ്വര്‍ണ്ണം, വെളളി, കറുപ്പ് എന്നീ നിറങ്ങളില്‍ വിപണിയില്‍ ലഭ്യമാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot