ലാപ്‌ടോപ്പ് ബാറ്ററി ലൈഫ് എങ്ങനെ വര്‍ദ്ധിപ്പിക്കാം?

Written By:

ഇപ്പോള്‍ ലാപ്‌ടോപ്പ് ഉപയോഗിക്കാത്തവരായി ആരും തന്നെ ഇല്ല. എന്നാല്‍ അവരുടെ പ്രധാന പ്രശ്‌നം അതിന്റെ ചാര്‍ജ്ജ് പെട്ടെന്നു തീര്‍ന്നു പോകുന്നു എന്നതാണ്. നിങ്ങള്‍ ഉപയോഗിക്കുന്നതില്‍ കുറച്ചു മാറ്റങ്ങള്‍ വരുത്തിയാല്‍ ലാപ്‌ടോപ്പ് ബാറ്ററിയുടെ ലൈഫ് കൂട്ടാന്‍ സാധിക്കും.

ലാപ്‌ടോപ്പ് ബാറ്ററി ലൈഫ് എങ്ങനെ വര്‍ദ്ധിപ്പിക്കാം?

ബാറ്ററി ലൈഫ് കൂട്ടാന്‍ ഏതാനും മാര്‍ഗ്ഗങ്ങള്‍ ഇവിടെ പറയാം.

1. ബ്രൈറ്റ്‌നസ്സ് കുറയ്ക്കുക- നിങ്ങളുടെ ലാപ്‌ടോപ്പിന്റെ ബ്രൈറ്റ്‌നസ്സ് കുറച്ചിടുക. അതുപോലെ സ്‌ക്രീന്‍ റെസല്യൂഷന്‍, കളര്‍ ഡെപ്ത് എന്നിവയൊക്കെ കുറച്ചാല്‍ ബാറ്ററി ലൈഫ് നിലനിര്‍ത്താം.

2. വൈ-ഫൈ ഓഫ് ചെയ്യുക
ഓഫ് ലൈനായി വര്‍ക്ക് ചെയ്യുമ്പോള്‍ വൈ-ഫൈ കണക്ഷന്‍ ഓഫ് ചെയ്യുക.

3. ലാപ്‌ടോപ്പ് എയര്‍ വെന്ററുകള്‍ ക്ലീന്‍ ചെയ്യുക- പെടി അടിഞ്ഞു കൂടുന്നതിനാല്‍ വായു സഞ്ചാരം കുറയുകയും ഓവര്‍ ഹീറ്റ് വരുകയും ചെയ്യും. ഇത് ഫാനിന്റെ പ്രവര്‍ത്തന കൂട്ടും.

ലാപ്‌ടോപ്പ് ബാറ്ററി ലൈഫ് എങ്ങനെ വര്‍ദ്ധിപ്പിക്കാം?

4. ബാക്ക്ഗ്രൗണ്ട് പ്രോസസുകള്‍ ഒഴിവാക്കുക.

5. ഇടവേളകളില്‍ ഹൈബര്‍നേറ്റ് ചെയ്യുക.

6. സിപിയൂ സ്റ്റോറേജ് കുറയ്ക്കുക.

7. പവര്‍ സെറ്റിങ്ങ്സ്സ് ശരിയായി ക്രമീകരിക്കുക.

8. ആവശ്യമില്ലാത്തപ്പോള്‍ മള്‍ട്ടിമീഡിയ ഒഴിവാക്കുക. സൗണ്ട് ഓഫ് ചെയ്യുക.

ലാപ്‌ടോപ്പ് ബാറ്ററി ലൈഫ് എങ്ങനെ വര്‍ദ്ധിപ്പിക്കാം?

കൂടുതല്‍ വായിക്കാന്‍:ഈ വേനല്‍ക്കാലത്ത് ഉപയോഗിക്കാവുന്ന ഗാഡ്ജറ്റുകള്‍

Please Wait while comments are loading...

Social Counting