ഈ വേനല്‍ക്കാലത്ത് ഉപയോഗിക്കാവുന്ന ഗാഡ്ജറ്റുകള്‍

Written By:

ഓരോ വര്‍ഷം കഴിയുന്തോറും വേനല്‍ കാലത്തെ ചൂട് കൂടിക്കൂടി വരുകയാണ്. സാധാരണ നമ്മള്‍ വേനല്‍ കാലത്ത് ഉപയോഗിക്കുന്നത് ACയും കൂളറും ഒക്കെയാണ്. എന്നാല്‍ നമ്മുടെ ടെക്‌നോളജി വികസിക്കുന്നതിലൂടെ പുതിയ ഗാഡ്ജറ്റുകള്‍ ഇറങ്ങുകയാണ്. അതിന് നമുക്ക് അവരോട് നന്ദി പറയാം.

വേനല്‍ കാലത്ത് ഉപയോഗിക്കാന്‍ സാധിക്കുന്ന ഗാഡ്ജറ്റുകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1.

Skyleo യുഎസ്ബി ഫാന്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ കണക്ട് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഈ ഫാന്‍ യുഎസ്ബി/മൈക്രോ യുഎസ്ബിയേയും സപ്പോര്‍ട്ട് ചെയ്യുന്നതാണ്. കറുപ്പ്, വെളള, പച്ച, ഓറഞ്ച്, പിങ്ക്, നീല എന്നിങ്ങനെ ആറു നിറങ്ങളിലാണ് ഇത് ലഭിക്കുന്നത്. ഇതിന്റെ വില 324രൂപയാണ്.

2

ഈ മിനി ഫ്രിഡ്ജ് നിങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ വളരെ എളുപ്പമാണ്. യുഎസ്ബി പ്രാപ്തമാക്കിയ ഈ ഫ്രിഡ്ജില്‍ എളുപ്പത്തില്‍ പാനീയം തണുപ്പിക്കുകയും അതുപോലെ ചൂടാക്കുകയും ചെയ്യാം. ഇതിന്റെ വില 1,840 രൂപയാണ്.

3

ഇതില്‍ ഫ്‌ളക്‌സിബിള്‍ മെറ്റല്‍ നെക്ക് ആയതുകൊണ്ട് നിങ്ങളുടെ ഇഷ്ടാനുസരണം ക്രമീകരിക്കാന്‍ സാധിക്കം. ഇത് ഓഫീസ് ഗിഫ്റ്റായി കൊടുക്കാവുന്നതുമാണ്. ഇതിന്റെ വില 543രൂപയാണ്

4

നിങ്ങള്‍ സൂര്യപ്രകാശത്ത് ഇറങ്ങുമ്പോള്‍ ഇത് ഉപയോഗിക്കാം. സോളാര്‍ പവര്‍ ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ രണ്ട് സോളാര്‍ പാനലും ഒരു മിനി ഫാനും ഉണ്ട്. ഇതിന്റെ വില 543രൂപയാണ്.

5

ഇതിന്‍ 8 മുതല്‍ 12 വരെ ക്യൂബുകള്‍ ഉണ്ടാകും. മിനിറ്റുകള്‍ക്കുളളില്‍ തന്നെ നിങ്ങള്‍ക്ക് തണുത്ത വെളളം ഇതില്‍ നിന്നും കിട്ടുന്നതാണ്. ഇതിന്റെ വില 2,299രൂപയാണ്.

6

ഇതൊരു ഭാരം കുറഞ്ഞ പിക്‌നിക് ബാഗാണ്. ഓണ്‍ലൈന്‍ വഴി നിങ്ങള്‍ക്കിത് പല നിറത്തില്‍ വാങ്ങാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:GO പവര്‍ മാസ്റ്റര്‍-ആന്‍ഡ്രോയിഡ് ഫോണുകളിന്‍ ബാറ്ററിയുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot