GO പവര്‍ മാസ്റ്റര്‍-ആന്‍ഡ്രോയിഡ് ഫോണുകളിന്‍ ബാറ്ററിയുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍
ആന്‍ഡ്രോയിഡ് ഫോണുകളില്‍ ബാറ്ററിയുടെ ആയുസ്സ് പൊതുവേ കുറവാണ്. ഒരു വിധം എല്ലാ ആപ്ലിക്കേഷനുകളും രാവിലെ മുതല്‍ ഉപയോഗിക്കുകയോണെങ്കില്‍ ഉച്ചവരെ ആകുമ്പേള്‍ തന്നെ ബാറ്ററി തീര്‍ന്നിട്ടുണ്ടാകും.

അതിനെ തടയാനായി GO പവര്‍ മാസ്റ്റര്‍ എന്ന അപ്ലിക്കേഷന്‍ ഉപയോഗിക്കാം. ഇതുണ്ടായാല്‍ അന്നേ ദിവസം വേറെ ചാര്‍ജ്ജര്‍ തിരയേണ്ട ആവശ്യം തന്നെ ഇല്ല. ഇൗ ബാറ്ററി ഉപയോഗിക്കുന്നതു മൂലം 50% വരെ ബാറ്ററിയുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്നതില്‍ യാതൊരു സംശയവും ഇല്ല.

ഇതു കൂടാതെ റേഡിയോ, വൈഫൈ, ബ്രൈറ്റ്‌നെസ്സ് തുടങ്ങി ഓരോ വിഭാഗങ്ങളേയും പ്രത്യേകം തരം തിരിച്ച് ബാറ്ററി ഉപയോഗം സെറ്റ് ചെയ്തു കൊടുക്കാവുന്നതുമാണ്. ഇതില്‍ ആന്‍ഡ്രോയിഡ് കറന്റ് വേര്‍ഷന്‍ 5.5.1.1 ആണ്. ഇതില്‍ ബാറ്ററി എത്ര സമയം നിലനില്‍ക്കും എന്ന് അറിയാനും സാധിക്കും.

കൂടുതല്‍ വായിക്കാന്‍:എല്ലാ ദിവസവും ഫോണ്‍ ചാര്‍ജ്ജ് ചെയ്തു മടുത്തോ?
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470


Click it and Unblock the Notifications