പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വണ്‍പ്ലസ്സ് 3യുടെ സവിശേഷതകള്‍ പുറത്തിറങ്ങി

Written By:

വളരെ ഏറെ സവിശേഷതകളുമായി പുതിയ ഒരു കൂടി വിപണിയില്‍ ഇറങ്ങാന്‍ പോകുന്നു. ഈ ഇറങ്ങാന്‍ പോകുന്ന വണ്‍പ്ലസ്സ് 3യുടെ സവിശേഷതകള്‍ പുറത്തിറങ്ങി.

എന്തൊക്കെയാണ് വണ്‍പ്ലസ്സ് 3യുടെ സവിശേഷതകള്‍ എന്നു നോക്കാം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിസ്‌പ്ലേ

5 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ (1080X1920 പിക്‌സല്‍) , കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 4 പ്രൊട്ടക്ഷന്‍

ഈ മേയില്‍ വിപണിയില്‍ എത്തും

ഈ മാസം 18നും 20നും ഇടയില്‍ ചൈനയില്‍ ഈ മൊബൈല്‍ പുറത്തിറങ്ങും.

പ്ലാറ്റ്‌ഫോം

ആന്‍ഡ്രോയിഡ് ഒഎസ്, v6.0 മാര്‍ഷ്മലോ, ക്വല്‍കോം MSM8996 സ്‌നപ്പ്ഡ്രാഗണ്‍ 820, ഡ്യുവല്‍ കോര്‍ 2.15 GHz ക്രയോ, ഡ്യുവല്‍ കോര്‍ 1.6 GHz ക്രയോ, ജിപിയൂ അഡ്രിനോ 530

മെമ്മറി

രണ്ടു വേരിയന്റില്‍ ആണ് ഇറങ്ങുന്നത്. 32ജിബി, 4ജിബി റാം മറ്റൊന്ന് 64ജിബി 6ജിബി റാം

ക്യാമറ

16എംപി പിന്‍ ക്യാമറ, 8എംപി മുന്‍ ക്യാമറ

വില

പുറത്തിറങ്ങിയ റിപ്പോര്‍ട്ട് പ്രകാരം വണ്‍പ്ലസ്സ് 3യുടെ വില ഏകദേശം 21,000രൂപയാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:നിങ്ങള്‍ക്ക് അനുയോജ്യമായ സോണി എക്‌സ്പീരിയ സ്മാര്‍ട്ട്‌ഫോണുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot