ഒരു പ്രീമിയം സ്മാര്‍ട്ട്‌ഫോണില്‍ നിങ്ങള്‍ നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍

Written By:

നിങ്ങള്‍ക്ക് അനുയോജ്യമായ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ ഒരുപാട് പണം ചിലവഴിക്കാറുണ്ട്. അത് ഉപയോഗമുളള കാര്യത്തിനാണോ എന്നു കൂടി ആലോചിക്കണം. ഈ പറയുന്ന കാര്യം വഴി നിങ്ങളുടെ ഫോണിനെ സംരക്ഷിച്ചാല്‍ നിങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നതു പോലെയാണ് അതായത് നിങ്ങള്‍ക്ക് ഹൃദയാഘാതം വരുന്നത് ഒരു പരിധി വരെ തടയാന്‍ സഹായിക്കും.

പ്രീമിയം സ്മാര്‍ട്ട്‌ഫോണില്‍ നിങ്ങള്‍ നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍ പറയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിസ്‌പ്ലേ പരിരക്ഷിക്കുക

ഒരു പ്രീമിയം സ്മാര്‍ട്ട്‌ഫോണുകളില്‍ ഡിസപ്ലേ പൊട്ടുന്നത് സാധാരണ കാര്യമല്ല. നല്ല ഒരു സ്‌ക്രീന്‍ പ്രൊട്ടക്ഷന്‍ കവര്‍ നിങ്ങളുടെ ഫോണിന് ഇടുന്നത് വളരെ നല്ലതായിരിക്കും.

ഫോണിന്റെ ബാക്ക് കവര്‍

അനാവശ്യമായ പോറലുകളില്‍ നിന്നും മാര്‍ക്കുകളില്‍ നിന്നും നിങ്ങളുടെ ഫോണിനെ സംരക്ഷിക്കാന്‍ അതിനു സോളിഡ് ബാക്ക് കവര്‍ അല്ലെങ്കില്‍ ഷെല്ലോ ഇടുന്നത് നല്ലതായിരിക്കും.

ഫോണ്‍ ഇന്‍ഷ്യൂര്‍ഡ്

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന് ഇന്‍ഷുറല്‍സ്സ് കിട്ടുന്ന കാര്യം നിങ്ങള്‍ക്ക് അറിയാമോ?
ഫിസിക്കല്‍ ഡാമേജ്, ലിക്വിഡ് ഡാമേജ്, മെക്കാനിക്കല്‍ പ്രശ്‌നം എന്നിങ്ങനെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പല കമ്പനികളും ഇന്‍ഷുറന്‍സ്സ് വാഗ്ദാനം ചെയ്യുന്നുണ്ട്.

വിവേകത്തോടെ ചിലവഴിക്കാന്‍ ശ്രദ്ധിക്കുക

നിങ്ങള്‍ ഫോണ്‍ വാങ്ങുമ്പോള്‍ നിങ്ങള്‍ക്ക് ആവശ്യമുളള ആസിസറീസ് ഉണ്ടോ എന്ന് ഉറപ്പു വരുത്തുക. എന്നിട്ട് അതിനായി പണം ചിലവഴിക്കുന്നതും നല്ലതായിരിക്കും.

ആന്റി-മാല്‍വയര്‍ സോഫ്റ്റ്‌വയര്‍ ഉപയോഗിക്കുക

നിങ്ങളുടെ ഫോണിന്റെ പ്രധാനപ്പെട്ട ഡേറ്റാസ് മാല്‍വയറുകളില്‍ നിന്നും സംരക്ഷിക്കാന്‍ ആന്റി-വയറസ്സ് അല്ലെങ്കില്‍ ഡേറ്റാ സെക്യൂരിറ്റി സോഫ്റ്റ്‌വയര്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നത് നല്ലതായിരിക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്നും നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കാന്‍ ഏഴു വഴികള്‍

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot