സാംസങ്ങ് ഗാലക്‌സി S6, ഗാലക്‌സി നോട്ട് 5 ഒരു രൂപയ്ക്ക്

Written By:

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഒരു രൂപയുടെ സാംസങ്ങ് സ്മാര്‍ട്ട്‌ഫോണുകള്‍ അതും വിപണിയിലെ ഏറ്റവും പുതിയ മോഡലുകളായ സാംസങ്ങ് ഗാലക്‌സി നോട്ട് 5, സാംസങ്ങ് ഗാലക്‌സി എസ് 6. ഏപ്രില്‍ 29നു തുടങ്ങിയ ഓഫര്‍ മേയ് 15നു അവസാനിക്കും.

സാംസങ്ങ് ഗാലക്‌സി S6, ഗാലക്‌സി നോട്ട് 5 ഒരു രൂപയ്ക്ക്

ഒരു രൂപയ്ക്ക് ഇഷ്ട മോഡല്‍ സ്വന്തമാക്കുന്നവര്‍ക്ക് ബാക്കി തുക പത്ത് തവണകളില്‍ ഇഎംഐ ആയി അടയ്ക്കാന്‍ സാംസങ്ങ് ബജാജ് ഫിന്‍സെര്‍വ്, ക്യാപിറ്റല്‍ ഫസ്റ്റ് എന്നീ ധനക്ര്യ സ്ഥാപനങ്ങളുമായി ഒത്തു ചേര്‍ന്നാണ് അവസരമൊരുക്കിയിരിക്കുന്നത്.

സാംസങ്ങ് ഗാലക്‌സി S6, ഗാലക്‌സി നോട്ട് 5 ഒരു രൂപയ്ക്ക്

ഇതിന്റെ ഭാഗമായി ഗ്യാലക്‌സി ഗ്രാന്റ് പ്രൈം 4ജി, എ7, എ5 എന്നീ മോഡലുകള്‍ക്ക് 8250, 29900,24900 രൂപയ്ക്കാണ് നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ കഴിയുന്നത്. ഇതു കൂടാതെ സാംസങ്ങിന്റെ മറ്റു മോഡലുകള്‍ക്കും ഓഫറുകള്‍ നല്‍കിയിട്ടുണ്ട്.

കൂടുതല്‍ വായിക്കാന്‍:സാംസങ്ങ് J3, ബൈക്ക് യാത്രക്കാര്‍ക്കായി എസ് ബൈക്ക് മോഡില്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot