സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്നും നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കാന്‍ ഏഴു വഴികള്‍

By Asha
|

ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ പലര്‍ക്കും ഒഴിച്ചു കൂടാന്‍ പറ്റാത്തതാണ്. സ്ഥിരമായി സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുമ്പോള്‍ അതു നിങ്ങളുടെ കണ്ണിനെ ബാധിക്കുന്നതായിരിക്കും എന്ന് എല്ലാവര്‍ക്കും അറിയാവു കാര്യമാണ്. എന്നാലും അത് ആരും ശ്രദ്ധിക്കുന്നില്ല എന്നതാണ് വാസ്തവം.

സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്നും നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കാന്‍ ഏഴു മാര്‍ഗ്ഗങ്ങള്‍ പറയാം.

1

1

ബ്ലിങ്കിങ് നിങ്ങളുടെ കണ്ണിലെ നനവ് നിലനിര്‍ത്തുകയും വരള്‍ച്ച കുറയ്ക്കുകയും ചെയ്യുന്നു. അതു നിങ്ങള്‍ക്ക് സ്മാര്‍ട്ട്‌ഫോണില്‍ കൂടുതല്‍ ഫോക്കസ് ചെയ്യാനും സഹായിക്കുന്നു.

2

2

നിങ്ങളുടെ ഫോണിന്റെ ഗ്ലയര്‍ കുറയ്ക്കുന്നത് നല്ലതായിരിക്കും. അതിനായി നിങ്ങള്‍ക്ക് ആന്റി ഗ്ലയര്‍ കോണിങ് ഗൊറില്ല ഗ്ലാസ് അല്ലെങ്കില്‍ സ്‌ക്രീന്‍ പ്രൊട്ടക്ഷന്‍ ഫിലിം ഉപയോഗിക്കാം. ആന്റി ഗ്ലയര്‍ നിങ്ങള്‍ക്ക് ഫിങ്കര്‍പ്രിന്റില്‍ നിന്നും രക്ഷ നേടാന്‍ കഴിയും.

3

3

തുടര്‍ച്ചയായി നിങ്ങള്‍ ഫോണ്‍ ഉപയോഗിക്കുന്നത് നന്നല്ല. നിങ്ങള്‍ 20 മിനിറ്റ് ഫോണ്‍ ഉപയോഗിച്ചതിനു ശേഷം കുറച്ചു സമയം ബ്രേക്ക് എടുക്കാന്‍ ശീലിക്കുക. അത് നിങ്ങളുടെ കണ്ണിന് ഒരു വിശ്രമം കിട്ടുന്നതാണ്.

4
 

4

ഫോണിലെ തെളിച്ചം കൂടുകയോ കുറയുകയോ ചെയ്താന്‍ അത് നിങ്ങളുടെ കണ്ണിന്റെ ഫോക്കസിനെ ബാധിക്കും. നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ സെറ്റിങ്ങ്സ്സില്‍ പോയി സ്‌ക്രീനിന്റെ തെളിച്ചം ക്രമീകരിക്കാവുന്നതാണ്.

5

5

ടെക്‌സ്റ്റ് സൈസും കോണ്‍ഡ്രാസ്റ്റും കുറച്ചു കഴിഞ്ഞാല്‍ നിങ്ങളുടെ കണ്ണിന് വിശ്രമം കിട്ടുന്നതാണ്. അതു കാരണം നിങ്ങള്‍ക്ക് വെബ്‌സൈറ്റ് നോക്കാനും, മെയില്‍ നോക്കാനും മറ്റെല്ലാത്തിനും സാധിക്കുന്നതാണ്.

6

6

നിങ്ങളുടെ ഫോണിന്റെ സ്‌ക്രീല്‍ സ്ഥിരമായി ഒരു ഉണങ്ങിയ തുണി കൊണ്ട് തുടയ്ക്കുക. അത് നിങ്ങളുടെ ഫോണിനെ പൊടിയില്‍ നിന്നും ഫിങ്കര്‍പ്രിന്റില്‍ നിന്നു കൂടി സംരക്ഷിക്കുന്നതാണ്.

7

7

നിങ്ങളുടെ ആവശ്യം കഴിഞ്ഞാല്‍ സ്മാര്‍ട്ട്‌ഫോണ്‍ ദൂരെ വയ്ക്കുക. കണ്ണില്‍ നിന്നും 16 മുതല്‍ 18 ഇഞ്ച് വരെ അകലത്തില്‍ ഫോണ്‍ വയ്ക്കുകയാണെങ്കില്‍ അത് ഏറെ നല്ലതായിരിക്കും.

കൂടുതല്‍ വായിക്കാന്‍:എല്ലാ ദിവസവും ഫോണ്‍ ചാര്‍ജ്ജ് ചെയ്തു മടുത്തോ?

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X