നിങ്ങള്‍ക്ക് അനുയോജ്യമായ സോണി എക്‌സ്പീരിയ സ്മാര്‍ട്ട്‌ഫോണുകള്‍

Written By:

സോണിയുടെ പേര് നമ്മള്‍ ഇന്ത്യന്‍ വിപണിയില്‍ മ്യൂസിക് ഉല്‍പ്പന്നങ്ങളുടെ കൂടേയും ധാരാളമായി കേള്‍ക്കുന്നുണ്ട്. ഇപ്പോള്‍ ബജറ്റ് റേഞ്ചിനോടൊപ്പം വില കൂടിയ ഹൈടെക് സ്മാര്‍ട്ട്‌ഫോണുകളും സോണിയുടെ പേരിനോടൊപ്പം ഉണ്ട്.

ഈ മാസം നിങ്ങള്‍ക്ക് അനുയോജ്യമായ സോണി എക്‌സ്പീരിയ സ്മാര്‍ട്ട്‌ഫോണുകള്‍ പറയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സോണി എക്‌സ്പീരിയ Z5 പ്രീമിയം

. 5.5ഇഞ്ച് (3840X2160 പിക്‌സല്‍)
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
. ഒക്ടാ കോര്‍ ക്വല്‍കോം സ്‌നാപ്പ് ട്രാഗണ്‍ 810 പ്രോസസര്‍-അഡ്രിനോ 430 ജിപിയൂ
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ മെമ്മറി,എക്പാന്‍ഡബിള്‍ 2000ജിബി
. 23/5എംപി ക്യാമറ
. ഡസ്റ്റ്/വാട്ടര്‍ റസിസ്റ്റന്റ്
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. സോണി DSEE HX ഓഡിയോ ടെക്‌നോളജി,എല്‍ഡിഎസി കോഡിക്
. 4ജി LTE/3ജി എച്ച്എസ്പിഎ
. വൈഫൈ, ബ്ലൂട്ടൂത്ത്
. 3430എംഎഎച്ച് ബാറ്ററി
. വില 50,100രൂപ

സോണി എക്‌സ്പീരിയ Z5

. 5.2ഇഞ്ച് 1080 ട്രൈലൂമിനസ് ഡിസ്‌പ്ലേ കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ്സ്
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
. ഒക്ടാ കോര്‍ ക്വല്‍കോം സ്‌നാപ്പ്ട്രാഗണ്‍ 810 പ്രോസസര്‍-അഡ്രിനോ 430 ജിപിയൂ
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ മെമ്മറി, എക്‌സ്പാന്‍ഡബിള്‍ 200ജിബി
. 4ജി എല്‍ടിഈ സ്പീഡ്
. 23/5.1എംപി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. വാട്ടര്‍ റെസിസ്റ്റന്റ്
. 2,930എംഎഎച്ച് ബാറ്ററി
. തുക 37,700രൂപ

സോണി എക്‌സ്പീരിയ Z5 ഡ്യുവന്‍

. 5.2ഇഞ്ച് 1080 ട്രൈലുമിനോസ് ഡിസ്‌പ്ലേ കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ്സ്
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
. ഒക്ടാ കോര്‍ ക്വല്‍കോം സ്‌നാപ്പ്‌ട്രോഗണ്‍ 810 പ്രോസസര്‍-അഡ്രിനോ 430 ജിപിയൂ
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, എക്പാന്‍ഡബിള്‍ 200ജിബി
. 5ജി എല്‍ടിഈ സ്പീഡ്
. 23/5.1എംപി ക്യാമറ
. ഡ്യുവല്‍ സിം
. ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍
. വാട്ടര്‍ റെസിസ്റ്റന്റ്
. 2930എംഎഎച്ച് ബാറ്ററി
. തുക 38,99രൂപ

സോണി എക്‌സ്പീരിയ C5 അള്‍ട്രാ ഡ്യുവല്‍

. 6 ഇഞ്ച് 1920X1080 പിക്‌സല്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ- മൊബൈല്‍ BRAVIAZ എഞ്ചിന്‍ 2
. ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പ്
. 1.7 GHz ഒക്ടാകോര്‍ മീഡിയാടെക് MT6752 പ്രോസസര്‍ 700MHz മാലി T760 എംപി2 ജിപിയൂ
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ മെമ്മറി,എക്‌സ്പ്ന്‍ഡബിള്‍ 200ജിബി
. ഡ്യുവല്‍ സിം
. 13/13 എംപി ക്യാമറ
. 2930എംഎഎച്ച് ബാറ്ററി
. വില 21,999 രൂപ

സോണി എക്‌സ്പീരിയ Z3 പ്ലസ്

. 5.2 ഇഞ്ച് 1920X1080 പിക്‌സല്‍ ട്രൈലൂമിനസ് ഡിസ്‌പ്ലേ
. ഒക്ടാ കോര്‍ ക്വല്‍കോം സ്‌നാപ്പ്ഡ്രാഗണ്‍ 810 പ്രോസസര്‍-അഡ്രിനോ 430 ജിപിയൂ
. ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പ് ഓഎസ്
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ മെമ്മറി, എക്‌സ്പാന്‍ഡബിള്‍ 128ജിബി
. 20.7/5.1 എംപി ക്യാമറ
. ഡ്യുവല്‍ സിം
. 4ജി എല്‍ടിഈ/3ജിഎച്ച്എസ്പിഎസ്, വൈഫൈ, ബ്ലൂട്ടൂത്ത്, എംഎച്ച്എല്‍ 3.0, എന്‍എഫ്‌സി
. 2930എംഎഎച്ച് ബാറ്ററി
. വില 24,989

സോണി എക്‌സ്പീരിയ C4

. 5.5ഇഞ്ച് 1920X1080 പിക്‌സല്‍ എച്ച്ഡി ഐപിസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പ്
. 1.7GHz ഒക്ടാ കോര്‍ മീഡിയാടെക് MT6752 പ്രോസസര്‍-700MHz മാലി 760 എംപി2 ജിപിയൂ
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ മെമ്മറി, എക്‌സ്പാന്‍ഡബിള്‍ 128ജിബി
. ഡ്യുവല്‍ സിം
.13/5എംപി ക്യാമറ
. 2600എംഎഎച്ച് ബാറ്ററി
. വില 18,950 രൂപ

സോണി എക്‌സ്പീരിയ M4 അക്വാ ഡ്യുവല്‍

. 5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. ക്വാഡ് കോര്‍ 1.5GHz+ ക്വാഡ് കോര്‍ 1.0GHz സ്‌നാപ്പ്ഡ്രാഗണ്‍ 615 ഒക്ടാ കോര്‍ പ്രോസസര്‍
. ആന്‍ഡ്രോയിഡ് ഒഎസ്,v5.0.x (ലോലിപോപ്പ്)
. 2ജിബാ റാം
. ഡ്യുവല്‍ സിം
.13/5എംപി ക്യാമറ
. വാട്ടര്‍/ഡസ്റ്റ് പ്രൂഫ്
. 3ജി
. എന്‍എഫ്‌സി
. 2400എംഎഎച്ച് ബാറ്ററി
. വില 17,499 രൂപ

സോണി എക്‌സ്പീരിയ E4g സ്യുവല്‍

. 4.7ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 4.4.4ഒഎസ്
. 1.5GHz ക്വാഡ് കോര്‍ മീഡിയാടെക് എംടി6732 പ്രോസസര്‍
. 1ജിബി റാം
. ഡ്യുവല്‍ സിം
. 5/2എംപി ക്യാമറ
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 4ജി
. എന്‍എഫ്‌സി
. 2300എംഎഎച്ച് ബാറ്ററി
. വില 8,700രൂപ

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:ഇനി ഇന്റര്‍നെറ്റ് ഇല്ലാതെ ഫ്രീയായി ഐഎസ്ഡി കോള്‍ വിളിക്കാം

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot