ഇനി ഇന്റര്‍നെറ്റ് ഇല്ലാതെ ഫ്രീയായി ഐഎസ്ഡി കോള്‍ വിളിക്കാം
ആദ്യമൊക്കെ ഇന്റര്‍നെറ്റ് കോളുകള്‍ വിളിക്കാന്‍ ഒരുപാട് തുക ആകുമായിരുന്നു. അതിനു ശേഷം വാട്ട്‌സാപ്പ്, വൈബര്‍, സ്‌കൈപ്പ് എന്നിങ്ങനെ ആപ്സ്സുകള്‍ വന്നതോടെ കോള്‍ റേറ്റ് കുറയാന്‍ തുടങ്ങി. എന്നാല്‍ ഇതിനൊക്കെ വൈഫൈ അല്ലെങ്കില്‍ മൊബൈല്‍ ഡേറ്റാ കണക്ഷന്‍ വേണം.

എന്നാല്‍ അതിനെയൊക്കെ മറികടന്ന് ഐഎസ്ഡി കോളുകള്‍ ഫ്രീ ആക്കാനായി റെബ്‌ടെല്‍ (Rebtel) എന്ന പുതിയ ഒരു ആപ്സ്സ് ഇറങ്ങി. ഇതിന് വൈഫൈയോ ഡേറ്റാ കണക്ഷനോ ഒന്നും തന്നെ വേണ്ട.
റെബ്‌ടെല്‍ സിസ്റ്റത്തിലൂടെ ഒരു ലോക്കല്‍ കോള്‍ വഴി ഉപഭോക്താക്കളെ ബന്ധിപ്പിക്കുന്നു. ഇതു വഴി ലോകത്തിലെ ഏതു നമ്പറിലേക്കും കോളുകള്‍ കൈമാറാന്‍ സാധിക്കും.

ഇതില്‍ നിന്നും വിളിക്കുമ്പോള്‍ രണ്ടു ഉപഭോക്ത്താക്കള്‍ക്കും ഈ ആപ്സ്സ് ഉണ്ടായിരിക്കണം. ഇതില്‍ കൂടി സൗജന്യമായി ഐഎസ്ഡി കോളുകള്‍ ചെയ്യാം.
കൂടുതല്‍ വായിക്കാന്‍:മാജിക്ക് ക്ലീനര്‍ ഉപയോഗിച്ച് വാട്ട്‌സാപ്പ് ഫോട്ടോസ് നീക്കം ചെയ്യാം
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470


Click it and Unblock the Notifications