മാജിക്ക് ക്ലീനര്‍ ഉപയോഗിച്ച് വാട്ട്‌സാപ്പ് ഫോട്ടോസ് നീക്കം ചെയ്യാം

Written By:

ഇപ്പോള്‍ വാട്ട്‌സാപ്പ് ഏറെ പ്രശസ്ഥമായിരിക്കുകയാണ്. ചിത്രങ്ങളും വീഡിയോകളും, മ്യൂസിക് ഫയലുകളും പങ്കിടാന്‍ അനുവദിക്കുന്ന ഏറ്റവും പ്രശസ്ഥമായ ഈ കാലഘട്ടത്തിലെ മെസേജിങ് ആപ് ആണ് വാട്ട്‌സാപ്പ്.

മാജിക്ക് ക്ലീനര്‍ ഉപയോഗിച്ച് വാട്ട്‌സാപ്പ് ഫോട്ടോസ് നീക്കം ചെയ്യാം

വാട്ട്‌സാപ്പിലെ ഏറ്റവും വലിയ പ്രശ്‌നമാണ് സ്പാം മെസേജുകള്‍. നിങ്ങള്‍ക്ക് നിത്യേന ഇങ്ങനെ മെസേജുകള്‍ വന്നുകൊണ്ടിരിക്കുമ്പോള്‍ നിങ്ങളുടെ ഫോണിലെ സ്‌പെയിസ് കുറയുകയാണ്. ഫോട്ടോ ഗാലറി ആപ്പ് അല്ലെങ്കില്‍ ഫയല്‍ മാനേജറില്‍ പോയാണ് ഫോട്ടോകള്‍ ഡിലീറ്റ് ചെയ്യുന്നത്. അതില്‍ നിങ്ങള്‍ ആവശ്യമുളളതും ഇല്ലാത്തതുമായ ഫോട്ടോകള്‍ തിരഞ്ഞെടുത്ത് ഡിലീറ്റ് ചെയ്യണം. എന്നാല്‍ മെസേജുകള്‍ അധികമായാല്‍ അത് ഡിലീറ്റ് ചെയ്യനും ബുദ്ധിമുട്ടാണ്.

എന്നാല്‍ ഇതിനെല്ലാം പരിഹാരമായി സിഫ്റ്റര്‍ മാജിക് ക്ലീനര്‍ എന്ന ഒരു ആന്‍ഡ്രോയിഡ് ആപ്സ്സ് കണ്ടു പിടിച്ചു. ഈ ആപ്‌സില്‍ image recognition engine സിഫ്റ്റര്‍ വികസിപ്പിച്ചെടുത്തു. ഇതിനായി നല്ല സ്പീഡുളള ഇന്റെര്‍നെറ്റ് കണക്ഷനും വേണം.

മാജിക്ക് ക്ലീനര്‍ ഉപയോഗിച്ച് വാട്ട്‌സാപ്പ് ഫോട്ടോസ് നീക്കം ചെയ്യാം

ഈ ആപ്സ്സ് ഓവര്‍ലേ ടെക്‌സ്റ്റ് ഉപയോഗിച്ച് ഓട്ടോമാറ്റിക് ആയി ജങ്ക് ഇമേജുകളായ സ്‌ക്രീന്‍ഷൂട്ട്സ്സ്, വീഡിയോസ്, കാര്‍ട്ടൂണ്‍സ്സ്, ഫോട്ടോകള്‍ എന്നിവയെല്ലാം സെലക്റ്റ് ചെയ്ത് ഡിലീറ്റ് ചെയ്യുന്നതാണ്. ഇതില്‍ വാട്ട്‌സാപ്പിലെ 4000 ഇമേജുകള്‍ പത്ത് മിനിറ്റ് കൊണ്ട് ക്ലീന്‍ ചെയ്യാന്‍ സാധിക്കും.

മാജിക്ക് ക്ലീനര്‍ ഉപയോഗിച്ച് വാട്ട്‌സാപ്പ് ഫോട്ടോസ് നീക്കം ചെയ്യാം

ഈ ആപ്സ്സ് ഫ്രീ ആണ്. എന്നാല്‍ ഒരു റണ്ണില്‍ ഇമേജുകള്‍ ഡിലീറ്റ് ചെയ്യാന്‍ പരിധി ഉണ്ട്. നിങ്ങള്‍ക്ക് അധികം ഇമേജുകള്‍ ഡിലീറ്റ് ചെയ്യണമെങ്കില്‍ നിങ്ങളുടെ സുഹൃത്തിനെ ഇതില്‍ ആഡ് ചെയ്യാവുന്നതാണ്.

മാജിക്ക് ക്ലീനര്‍ ഉപയോഗിച്ച് വാട്ട്‌സാപ്പ് ഫോട്ടോസ് നീക്കം ചെയ്യാം

കൂടുതല്‍ വായിക്കാന്‍:കമ്പ്യൂട്ടറിന്റെ വേഗത കൂട്ടാന്‍ ചില ട്രിക്സ്സുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot