8,999രൂപയ്ക്ക് കൂള്‍പാഡ് നോട്ട് 3 പ്ലസ് വിപണിയില്‍

Written By:

ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ കൂള്‍പാഡ് തങ്ങളുടെ ഏറ്റവും പുതിയ കൂള്‍പാഡ് നോട്ട് 3 പ്ലസ്സ് വിപണിയില്‍ ഇറക്കി. വളരെ ചെറിയ ബജറ്റില്‍ കൈനിറയെ സവിശേഷതകളാണ് കൂള്‍പാഡ് ഉപഭോക്ത്താക്കള്‍ക്ക് നല്‍കുന്നത്.

എന്തൊക്കെയാണ് കൂള്‍പാഡ് നോട്ട് 3 പ്ലസ്സിന്റെ സവിശേഷതകള്‍ എന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എച്ച്ഡി ഡിസ്‌പ്ലേ

5.5 ഇഞ്ച് ഫുള്‍ എച്ച്ഡി (1920X1080) ഐപിഎസ് ഡിസ്‌പ്ലേ.

ഷാംപെയില്‍ ഗോള്‍ഡ് കളര്‍ വേരിയന്റ്

രണ്ടു നിറത്തിലാണ് കൂള്‍പാഡ് നോട്ട് 3 പ്ലസ് ഇറങ്ങിയിരിക്കുന്നത് വെളളയും ഷാംപെയില്‍ ഗോള്‍ഡും.

റണ്‍സ്സ് കൂള്‍ UI .0

ഇത് റണ്‍ ചെയ്യുന്നത് കൂള്‍ UI 6.1 (ആന്‍ഡ്രോയിഡ് ലോലിപോപ്പ് 5.1)

വില്‍പന മേയ് 13ന്

മേയ് 13ന് ആണ് ഇത് വിപണിയില്‍ വില്‍പ്പന തുടങ്ങുന്നത്. ഇതിന്റെ വില 8,999രൂപയാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണിലെ ഡാറ്റ ഉപയോഗം എങ്ങനെ കുറയ്ക്കാം?

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot