ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണിലെ ഡാറ്റ ഉപയോഗം എങ്ങനെ കുറയ്ക്കാം?

Written By:

പരിധി ഇല്ലാത്ത ഡാറ്റാ പ്ലാനുകള്‍ വളരെ ചെലവേറിയതാണ് അതിനാല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത് പരിമിതമായ ഡാറപ്ലാനുകള്‍ ആകുന്നു. എന്നിരുന്നാലും ആന്‍ഡ്രോയിഡ് ഫോണുകളില്‍ അനേകം ഡാറ്റാകള്‍ സ്‌റ്റോര്‍ ചെയ്യുന്നുണ്ട്.

ലീഇക്കോയുടെ ഹെഡ്‌ഫോണ്‍ 26 ദിവസം വരെ ചാര്‍ജ്ജ് നില്‍ക്കും

ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണിലെ ഡാറ്റ ഉപയോഗം കുറയ്ക്കാനുളള മാര്‍ഗ്ഗങ്ങള്‍ പറയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

സ്മാര്‍ട്ട്‌ഫോണിലെ വെബ് ബ്രൗസിംഗിന് ഒരുപാട് ഡാറ്റ ചെലവ് വരുന്നതാണ്. ഒരുപാട് വെബ്‌സൈറ്റുകള്‍ ഡാറ്റ ഉപയോഗിക്കാല്‍ പരസ്യങ്ങള്‍ ഇടുന്നുണ്ട്. എന്നാല്‍ ക്രോമിലെ ഡാറ്റ കംപ്രഷന്‍ ഉപയോഗിച്ച് ഡാറ്റ ഡ്രയിനേജ് തടയാന്‍ കഴിയും.

2

നിങ്ങളള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാത്ത സമയത്തും പല ആപ്ലിക്കേഷനുകളും നിരന്തരം നിങ്ങളുടെ ഡാറ്റകള്‍ ഉപയോഗിക്കുന്നു. അതിനാല്‍ ഉപയോഗിക്കാത്ത സമയങ്ങളില്‍ ബാക്ക്ഗ്രൗണ്ട് ഡാറ്റ ഓഫ് ചെയ്യുന്നതാണ് നല്ലത്.

3

സെല്ലുലാന്‍ കണക്ഷന്‍ ഉപയോഗിച്ച് ആപ്സ്സ് അപ്‌ഡേറ്റ് ചെയ്യുക. ഇത് നിയന്ത്രിക്കാന്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറിലെ ഒട്ടോ അപ്‌ഡേറ്റ് ഫീച്ചര്‍ നിയന്ത്രിക്കുക.

4

ഓണ്‍ലൈന്‍ വീഡിയോ, മ്യൂസിക് എവയെല്ലാം അധിക ഡേറ്റ ഉപയോഗിക്കുന്നു. അതിനാല്‍ മൊബൈല്‍ ഡേറ്റ നിലനിര്‍ത്താന്‍ ഈ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുക.

5

ഇത് ശരിയായ രീതിയില്‍ സെറ്റ് ചെയ്തില്ല എങ്കില്‍ നിങ്ങളുടെ ഡേറ്റകള്‍ കുറയാന്‍ സാധ്യതയുണ്ട്.

6

നിങ്ങളുടെ ഡാറ്റകള്‍ സംരക്ഷിക്കാന്‍ നല്ല ഒരു ആപ് ഡൗണ്‍ലോഡ് ചെയ്യുക. ഒപേറ മാക്‌സ് അല്ലെങ്കില്‍ CM ഡാറ്റ മാനേജന്‍ ഉപയോഗിക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:മൂന്നു റെയില്‍വേ സ്‌റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ സേവനം


Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot