മൂന്നു റെയില്‍വേ സ്‌റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ സേവനം

By Asha
|

ആന്ധ്രാപ്രദേശിലെ വിജയവാട, ചത്തീസ്ഗ്രഹിലെ റായ്പൂര്‍, തെലുങ്കാനയിലെ കാച്ചേഗുഡാ എന്നീ സ്ഥലങ്ങളിലെ റയില്‍വേ സ്‌റ്റേഷനുകളിലാണ് സൗജന്യ വൈ-ഫൈ സേവനം നല്‍കാന്‍ റയില്‍വേ മിനിസ്റ്റര്‍ സുരേഷ് പ്രഭു വീഡിയോ കോണ്‍ഫറന്‍സില്‍ പറഞ്ഞത്.

 
മൂന്നു റെയില്‍വേ സ്‌റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ സേവനം

ഈ സേവനം കമ്മീഷന്‍ ചെയ്തിരിക്കുന്നത് RailTel ആണ്. RelTel ആണ് പവറും ഫൈബര്‍ നെറ്റ്‌വര്‍ക്കും നല്‍കുന്നത്. റേഡിയോ അസസ്സ് നെറ്റ്‌വര്‍ക്ക് നല്‍കുന്നത് ഗൂഗിളുമാണ്. റയില്‍വയര്‍-ന്റെ കീഴിലായിരിക്കും ഈ സേവനം.

 

ഈ മൂന്നു വര്‍ഷത്തിനുളളില്‍ രാജ്യത്തെ 400 പ്രധാന സ്റ്റേഷനുകളിലും വൈ-ഫൈ സൗകര്യം ചെയ്യാന്‍ ഗവണ്‍മെന്റ് ആസൂത്രണം ചെയ്യുന്നുണ്ട്. ഈ വര്‍ഷം അവസാനത്തോടെ സൗജന്യ വൈ-ഫൈ സൗകര്യം 100 പ്രധാന റെയില്‍വേ സ്‌റ്റേഷനുകളില്‍ വയ്ക്കാന്‍ തീരുമാനിച്ചു. ഒരിക്കല്‍ ഇതു സ്ഥാപിച്ചു കഴിഞ്ഞാല്‍ ഇതു ലോകത്തിലെ ഏറ്റവും വലിയ പൊതു വൈ-ഫൈ സിസ്റ്റം ആയി മാറും എന്ന് പ്രഭു പത്ര സമ്മേളനത്തില്‍ അറിയിച്ചു.

കൂടുതല്‍ വായിക്കാന്‍:ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ അപ്‌ഡേറ്റ് ലഭിച്ച സ്മാര്‍ട്ട്‌ഫോണുകള്‍

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X