വൈ-ഫൈ കണക്ഷനിലൂടെ ഫോണ്‍ zwj;, ടാബ്ലറ്റ്, ലാപ് ടോപ്പ് എന്നിവയിലെല്ലാം ഇന്റര്‍ zwj;നെറ്റ് ഉപയോഗിക്കാം. എന്നാല്‍ zwj; ഇതില്‍ zwj; ഇന്റര്‍ zwj;നെറ്റ് കണക്ഷന്‍ zwj; ഉണ്ടോ എന്ന് എപ്പോഴു ചെക്കു ചെയ്തു കൊണ്ടിരിക്കണം. അതാണ് ഇതിന്റെ പ്രധാന പ്രശ് നം. എന്നാല്‍ zwj; റീസെറ്റ്പ്ലഗ് നിങ്ങളുടെ പ്രശ് നത്തിന് പരിഹാരം ആകുന്നു. നിങ്ങളുടെ വീട്ടില്‍ zwj; ഇന്റര്‍ zwj;നെറ്റിന് എന്തെങ്കിലും പ്രശ് നം ഉണ്ടായാല്‍ zwj; റീസെറ്റ് പ്ലഗ് അത് നിരീക്ഷിച്ച് അതിന് പരിഹാരം കാണുന്നതാണ്. വെബ് ആപ്പിലൂടെ നിങ്ങള്‍ zwj;ക്ക് ഇത് സെറ്റ് ചെയ്യാവുന്നതാണ്. 802.11n ടെക് നോളജിയില്‍ zwj; 2.4GHz വൈ-ഫൈ ബാന്‍ zwj;ഡ് കണക്ഷന്‍ zwj;, 5GHz റൗട്ടര്‍ zwj; ഇതിന്‍ zwj; പ്രവര് zwj;ത്തിക്കുന്നു. ഇതില്‍ zwj; നിങ്ങള്‍ zwj;ക്ക് മോഡവും റൗട്ടറും കണക്ട് ചെയ്യാവുന്നാണ്. എന്നാല്‍ zwj; ഇതിന്റെ വില $59.99 ആണ്. ഇതിന്റെ വിലയെ കുറിച്ച് നിങ്ങള്‍ zwj; ചിന്തിക്കേണ്ടതില്ല. ഇത് നിങ്ങക്ക് ഏറ്റവും അനുയോജ്യമായ ഒന്നായിരിക്കും. കൂടുതല്‍ zwj; അറിയാന്‍ zwj;:ഇന്റര്‍ zwj;നെറ്റ് ഇല്ലാതെ വാട്ട് സാപ്പില് zwj; ചാറ്റു ചെയ്യാം