ഇന്റര്‍നെറ്റ് ഇല്ലാതെ വാട്ട്‌സാപ്പില്‍ ചാറ്റു ചെയ്യാം

Written By:

വാട്ട്‌സാപ്പ് ആശയവിനിമയം നടത്താനായി ഉപയോഗിക്കുന്ന ഒരു പ്രശസ്തമായ ക്രോസ്‌മെസേജിഗ് ആപ്ലിക്കേഷനാണ്. വാട്ട്‌സാപ്പ് കോണ്‍ടാക്റ്റിലൂടെ ഉപഭോക്താക്കള്‍ക്ക് സന്ദേശങ്ങള്‍, ഫോട്ടോകള്‍, ഓഡിയോ ഫയലുകള്‍ എന്നിവയെല്ലാം കൈമാറാന്‍ സാധിക്കും. ഇതിനൊക്ക ഇന്റര്‍നെറ്റ് കണക്ഷല്‍ വേണം.

ഇന്റര്‍നെറ്റ് ഇല്ലാതെ വാട്ട്‌സാപ്പില്‍ ചാറ്റു ചെയ്യാം

എന്നാല്‍ ഇപ്പോള്‍ വാട്ട്‌സാപ്പ് ബ്ലൂട്ടൂത്ത് വഴി ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ തന്നെ വാട്ട്‌സാപ്പിലൂടെ സന്ദേശങ്ങള്‍ കൈമാറാന്‍ സാധിക്കുന്നതാണ്.അത് എങ്ങനെ എന്നു നോക്കാം.

1. ഇതിനു വേണ്ടി ആദ്യം നിങ്ങള്‍ ഉറപ്പു വരുത്തേണ്ടത് 2.0.1 ഒഎസ് പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് പാന്‍സെറ്റ് ആണോ എന്നാണ്.

2. അതിനു ശേഷം വാട്ട്‌സാപ്പ് ബ്ലൂട്ടൂത്ത് ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്യേണ്ടതാണ്.

3. നിങ്ങളുടെ ഫോണില്‍ നിന്നും ആന്‍ഡ്രോയിഡ് മാര്‍ക്കറ്റ് എന്ന ഓപ്ഷനില്‍ പോയി ബ്ലൂട്ടൂത്ത് സര്‍ച്ച് ചെയ്യേണ്ടതാണ്.

ഇന്റര്‍നെറ്റ് ഇല്ലാതെ വാട്ട്‌സാപ്പില്‍ ചാറ്റു ചെയ്യാം

4. ബ്ലൂട്ടൂത്ത് കണ്ടെത്തിക്കഴിഞ്ഞാല്‍ അതു സംബന്ധമായ ഒരു ലിസ്റ്റ് കാണാന്‍ കഴിയും.

5. അതില്‍ നിന്നും വാട്ട്‌സാപ്പ് ബ്ലൂട്ടൂത്ത് ആപ്പ് സെലക്ട് ചെയ്ത് നിങ്ങളുടെ ആന്‍ഡ്രോയിഡ് മൊബൈലില്‍ ഇന്‍സ്‌റ്റോള്‍ ചെയ്യാം.

6. ഇന്‍സ്‌റ്റോള്‍ ചെയ്തു കഴിഞ്ഞാള്‍ നിങ്ങള്‍ക്ക് മെസേജുകള്‍ അയച്ചു തുടങ്ങാവുന്നതാണ്.

കൂടുതല്‍ വായിക്കാന്‍:കോള്‍ബാക്ക് വോയിസ്‌മെയില്‍ സേവനവുമായി വാട്ട്‌സാപ്പ്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot