വാട്ട്‌സാപ്പ് എന്റ് ടു എന്റ് എന്‍ക്രിപ്ഷനെ കുറിച്ച് കൂടുതല്‍ അറിയാം
വാട്ട്‌സാപ്പ് ഈ അടുത്തിടെയാണ് എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ എന്ന ആപ്ലിക്കേഷന്‍ കൊണ്ടു വന്നത്. എന്നാല്‍ ഇതിനെ കുറിച്ച് പലര്‍ക്കും സംശയമാണ്.
വാട്ട്‌സാപ്പ് എന്റ് ടു എന്റ് എന്‍ക്രിപ്ഷനെ കുറിച്ച് കൂടുതല്‍ അറിയാം

1
ഈ സേവനം ലഭ്യമാകണം എങ്കില്‍ നിങ്ങള്‍ ഇതില്‍ പുതിയ ആപ്ലിക്കേഷന്‍ അപ്‌ലോഡ് ചെയ്യണം.

2
കമ്പനി നിയമ പ്രകാരം എന്‍് ടു എന്റ് എന്‍ക്രിപ്ഷന്‍ നിങ്ങള്‍ക്കും നിങ്ങള്‍ ആഡ് ചെയ്തിരിക്കുന്ന സുഹൃത്തിനും മാത്രമേ വായിക്കാന്‍ സാധിക്കുകയുളളു. അത് കമ്പനിക്കു പോലും വായിക്കാന്‍ സാധിക്കില്ല.

3
നിങ്ങള്‍ പുതിയ എന്റ് ടു എന്റ് വേര്‍ഷന്‍ അപ്‌ഡേറ്റ് ചെയ്യുമ്പോള്‍ ഇത് സ്വയം ആക്റ്റിവേറ്റ് ആകുന്നതാണ്.

4
നിങ്ങളുടെ വാട്ട്‌സാപ്പ് കോളുകള്‍ എന്‍ക്രിപ്റ്റ് ചെയ്യാന്‍ കഴിയുന്ന സവിശേഷതളും ഈ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാണ്.

5
നിങ്ങളുടെ മെസേജുകളും കോളുകളും കൂടാതെ നിങ്ങള്‍ അയയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും എന്‍ക്രിപ്റ്റ് ചെയ്യാന്‍ സാധിക്കുന്നതാണ്.
കൂടുതല്‍ വായിക്കാന്‍:ഫെയിസ്ബുക്ക് മെസഞ്ചറിലെ രഹസ്യ ഫോള്‍ഡര്‍
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470


Click it and Unblock the Notifications