ഫെയിസ്ബുക്ക് മെസഞ്ചറിലെ രഹസ്യ ഫോള്‍ഡര്‍

Written By:

ഇപ്പോള്‍ ഏറെ പേരും സന്ദേശങ്ങള്‍ അയ്ക്കുന്നത് ഫേസ്ബുക്ക്‌ വാട്ട്‌സാപ്പ് എന്നിവയിലൂടെ ആണ്. ഫേസ്ബുക്ക്‌ ഇന്‍ബോക്‌സിനെ കുറിച്ച് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അതില്‍ എത്ര ഇന്‍ബോക്‌സ് ഉണ്ടെന്ന് പലര്‍ക്കും അറിയില്ല.

സുഹൃത്തുക്കള്‍ അയ്ക്കുന്ന മെസേജുകള്‍ എത്തുന്ന ഫോള്‍ഡര്‍ ആണ് മെസേജ് റിക്വസ്റ്റ് (message requests) . ആദ്യം ഇത് അദര്‍ (other) എന്നായിരുന്നു. ഇതു കൂടാതെ ഫില്‍റ്റര്‍ (filtered requests) എന്ന പേരില്‍ മറ്റൊരു ഫോള്‍ഡറും ഫേസ്ബുക്ക്‌ ഇന്‍ബോക്സ്സില്‍ ഉണ്ട്. അത് എങ്ങനെ കണ്ടു പിടിക്കാം എന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

ഫെയ്‌സ്ബുക്ക് മെസെഞ്ചര്‍ ആപ്പ് തുറക്കുക.

2

ടാപ്പ് സെറ്റിങ്ങ്സ്സ് ഐക്കണ്‍

3

ടാപ്പ് ഓണ്‍ പീപ്പിള്‍

4

മെസേജ് റിക്വസ്റ്റ് ടാപ്പ് ചെയ്യുക.

5

ഫില്‍റ്റേഡ് റിക്വസ്റ്റ് തിരഞ്ഞടുത്താല്‍ നിങ്ങള്‍ക്കു സന്ദേശം അയച്ചവരെ കാണാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാം:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot