ഫേസ്ബുക്കിനും വാട്ട്സാപ്പിനും വിലക്ക്..!!

Written By:

ഇന്ത്യ ഒരു ജനാധിപത്യമായതിനാല്‍ ശക്തമായ കാരണങ്ങളില്ലാതെ ഇവിടെ ഒന്നും നിരോധിക്കപെടുകയില്ല. പക്ഷേ, മറ്റ് രാജ്യങ്ങളിലെ സ്ഥിതിയിതല്ല. വളര്‍ന്ന് വരുന്ന ടെക്നോളജി പലതരത്തിലും ജനജീവിതത്തിന് ഭീഷണിയാകുമെന്നതിനാല്‍ നിരവധി സോഷ്യല്‍ മീഡിയകള്‍ക്കും മെസ്സഞ്ചറുകള്‍ക്കും മറ്റ് ടെക്നോളജികള്‍ക്കും പല രാജ്യങ്ങളിലും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇത്തരത്തില്‍ നിരോധനത്തിലുള്ള ചില ടെക്നോളജികളെയും അവയ്ക്ക് വിലക്ക് നല്‍കിയിരിക്കുന്ന രാജ്യങ്ങളെയും കുറിച്ച് നിങ്ങള്‍ക്കറിയണ്ടേ?

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫേസ്ബുക്കിനും വാട്ട്സാപ്പിനും വിലക്ക്..!!

സുരക്ഷാകാരണങ്ങളാല്‍ വാട്ട്സാപ്പ്, ഫേസ്ബുക്ക് തുടങ്ങിയ പല സോഷ്യല്‍ മീഡിയകള്‍ക്കും മെസ്സഞ്ചറുകള്‍ക്കും ബംഗ്ലാദേശില്‍ വിലക്കാണ്.

ഫേസ്ബുക്കിനും വാട്ട്സാപ്പിനും വിലക്ക്..!!

ബ്ലാക്ക്ബെറിയിലൂടെ അയക്കുന്ന മെസ്സേജുകള്‍ കോഡ് ചെയ്യപ്പെട്ടിട്ടുള്ളതിനാല്‍ പാകിസ്ഥാനില്‍ ബ്ലാക്ക്ബെറിയ്ക്ക് നോ എന്‍ട്രിയാണ്.

ഫേസ്ബുക്കിനും വാട്ട്സാപ്പിനും വിലക്ക്..!!

അമേരിക്കന്‍ നിര്‍മ്മിതമായ ആപ്പിള്‍ ഐപാഡുകളും മറ്റും രാജ്യസുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കാമെന്ന ചിന്തയിലാണ് ഇസ്രായേല്‍ ഇതിന് വിലക്ക് നല്‍കിയത്.

ഫേസ്ബുക്കിനും വാട്ട്സാപ്പിനും വിലക്ക്..!!

2008 വരെ ക്യൂബയില്‍ മൊബൈല്‍ ഫോണുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. പുതിയ ഭരണാധികാരിയായ റുവല്‍ കാസ്ട്രോയാണ് ഈ നിരോധനം എടുത്ത് മാറ്റിയത്.

ഫേസ്ബുക്കിനും വാട്ട്സാപ്പിനും വിലക്ക്..!!

രാത്രി 12മണി മുതല്‍ രാവിലെ 6വരെ വീഡിയോ ഗെയിം കളിക്കുന്നത് സൗത്ത് കൊറിയയില്‍ വിലക്കിയിരിക്കുകയാണ്. ഗെയിം ഭ്രാന്ത് തടയാന്‍ വേണ്ടിയാണിത്‌.

ഫേസ്ബുക്കിനും വാട്ട്സാപ്പിനും വിലക്ക്..!!

രാജ്യത്തിന്‍റെ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തിയേക്കാമെന്നതിനാലാണ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിന് ഓസ്ട്രിയയിലും ഗ്രീസിലും നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ഫേസ്ബുക്കിനും വാട്ട്സാപ്പിനും വിലക്ക്..!!

വര്‍ഷങ്ങളായി നമ്മുടെ അയല്‍രാജ്യമായ പാകിസ്ഥാന്‍ ഫേസ്‌ബുക്കിന് ബ്രഷ്ട്ട് കല്‍പ്പിച്ചിരിക്കുകയാണ്.

ഫേസ്ബുക്കിനും വാട്ട്സാപ്പിനും വിലക്ക്..!!

ആളുകള്‍ പ്ലെയിനുകളിലേക്ക് പോയിന്‍റ് ചെയ്യുന്നത് പലപ്പോഴും അപകടം സൃഷ്ട്ടിക്കുന്നതിനാല്‍ ലേസര്‍ പോയിന്‍ററുകള്‍ യൂറോപ്പിന്‍റെ പടിയ്ക്ക് പുറത്താണ്.

ഫേസ്ബുക്കിനും വാട്ട്സാപ്പിനും വിലക്ക്..!!

ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്ട്സാപ്പ് തുടങ്ങി നിരവധി സോഷ്യല്‍ മീഡിയകള്‍ക്കും ഇന്‍സ്റ്റന്റ് മെസ്സഞ്ചറുകള്‍ക്കും
ചൈനയില്‍ നിരോധനമാണ്. ചൈനയില്‍ തന്നെ രൂപകല്പന ചെയ്ത സൈറ്റുകളും ആപ്ലിക്കേഷനുകളും പ്രൊമോട്ട് ചെയ്യാനാണിത്.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
9 internet services, daily technology and devices that are banned in various regions.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot