6 ലക്ഷം രൂപയുമായി സ്മാര്‍ട്ട്‌ഫോണ്‍ 'സോളാറിന്‍' അടുത്ത മാസം വിപണിയില്‍

By Asha
|

നിങ്ങള്‍ ഗൂഗിള്‍ സെറ്റുകളില്‍ വിലകൂടിയ സ്മാര്‍ട്ട്‌ഫോണുകള്‍ തിരയുമ്പോള്‍ ഏതായിരിക്കും കാണുന്നത് HTC 64,299 , ബ്ലാക്ക്‌ബെറി 52,190, മൈക്രോസോഫ്റ്റ് ലൂമിയ 42,099 ഇതൊക്കെ അല്ലേ?

6 ലക്ഷം രൂപയുമായി സ്മാര്‍ട്ട്‌ഫോണ്‍ 'സോളാറിന്‍' വിപണിയില്‍

എന്നാല്‍ നിങ്ങളെ ഏറെ അത്ഭുതപ്പെയുത്തുന്ന രീതിയില്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍ ജൂണില്‍ വിപണിയില്‍ ഇറങ്ങാന്‍ പോവുകയാണ്- സോളാറിന്‍ വില ആറു ലക്ഷം. ഏതു രാജ്യമാണ് ഇത് ഉണ്ടാക്കിയത്? എന്താണ് ഇതിന്റെ സവിശേഷതകള്‍ ? ഇതിനെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ സ്ലൈഡറിലൂടെ അറിയാം.

1

1

ഇത് ലോകത്തിലെ ചിലവേറിയ സ്മാര്‍ട്ട്‌ഫോണുകളില്‍ ഒന്നാണ്. 'Rolls Royce of Smartphone ' എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.

2

2

ഇസ്രായേല്‍ അധിഷ്ഠിത സിറിയന്‍ ലാബിലാണ് ഇത് നിര്‍മ്മിച്ചത്. മേയ് 2016ല്‍ ഇത് പുറത്തിറക്കും.

3

3

സൊളാറിന്‍ ഒരു ഫാന്‍സി ഡിവൈസ് ആണ്. ഈ ഫോണില്‍ അത്യാധുനിക ക്രമീകരണങ്ങള്‍ ഉണ്ട്.

4
 

4

സൊളാറിന്‍ അല്ല ആദ്യത്തെ വില കൂടിയ സ്മാര്‍ട്ട്‌ഫോണ്‍. 2006ല്‍ നോക്കിയ സിഗ്നേച്ചര്‍ കോബ്രാ എന്നു പറയുന്ന സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി. ഇതിന്റെ വില $310,000 ഡോളര്‍ ആണ്.

5

5

6,49,99രൂപയാണ് ഇന്ത്യയില്‍. ഡ്യുവല്‍ ക്വാഡ് കോര്‍ 1.7GHz പ്രോസസര്‍, 1ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്. ഗ്രേഡ് 5 പ്ലാറ്റിനം, റസയില്‍ ക്രിസ്റ്റല്‍ റെല്‍ഡേഴ്‌സ് കൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത് കൂടാതെ Bang & Olufsen സ്പീക്കറുകളും ഉണ്ട്.

6

6

അവരുടെ ഈ-കൊമേഴ്‌സ് സൈറ്റില്‍ ആയിരിക്കും ആദ്യ വില്പന നടത്തുന്നത്.

7

7

ഇതിന്റെ വില 6,67,674രൂപയാണ്.

 ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ലോകത്തിലെ ഏറ്റവും വലിയ മെമ്മറി കാര്‍ഡുമായി സാംസങ്ങ്‌ലോകത്തിലെ ഏറ്റവും വലിയ മെമ്മറി കാര്‍ഡുമായി സാംസങ്ങ്‌

പാനസോണിക്കിന്റെ മടങ്ങും ഹെഡ്‌ഫോണ്‍സ്സ്പാനസോണിക്കിന്റെ മടങ്ങും ഹെഡ്‌ഫോണ്‍സ്സ്

കൂടുതല്‍ വായിക്കാന്‍: 6ജിബി റാമുമായി സാംസങ്ങ് ഗാലക്‌സി നോട്ട് 6

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X