ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താവ് അറിഞ്ഞിരിക്കേണ്ട നുറുക്കുകളും തന്ത്രങ്ങളും

Written By:

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിനെ കുറിച്ച് എല്ലാ കാര്യങ്ങളും നിങ്ങള്‍ക്ക് അറിയാമോ എന്ന് ആലോചിച്ചിട്ടുണ്ടോ? എന്നാല്‍ അത് ആലോചിക്കണം.

ലോകത്തിലെ ഏറ്റവും വലിയ മെമ്മറി കാര്‍ഡുമായി സാംസങ്ങ്‌

ഇവിടെ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഒളിഞ്ഞിരിക്കുന്ന കുറച്ചു സവിശേഷതകള്‍ ഗിസ്‌ബോട്ടിലൂടെ നിങ്ങള്‍ക്കു മനസ്സിലാക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

ഗൂഗിള്‍ പ്ലസ് അക്കൗണ്ടിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ ഫോണിലെ ഫോട്ടോസ് സൗജന്യമായി ലഭിക്കും.
അതിനായി Google> Settings>Auto back-up തിരഞ്ഞെടുക്കുക.

2

ഫോണിന്റെ സ്പീഡ് കുട്ടാന്‍ അനിമേഷന്‍സ്സ്/ട്രാന്‍സാക്ഷന്‍സ്സ് ഡിസാബിള്‍ ചെയ്യുക. ഇതിനായി Settings>About Device> Build Number അതിനു ശേഷം ഏഴു പ്രാവശ്യം പ്രസ്സ് ചെയ്യുക, Developer's access ലഭിക്കുന്നതായിരിക്കും, അതിന്‍ നിന്നും വിന്‍ഡോ അനിമേഷന്‍ സ്‌കെയില്‍, ട്രാന്‍സിഷന്‍ അനിമേഷന്‍ സ്‌കെയില്‍, അനിമേഷന്‍ ഡ്യൂറേഷന്‍ സ്‌കെയില്‍ തിരഞ്ഞെടുക്കാം.

3

നിങ്ങള്‍ക്ക് എവിടെ നിന്നു വേണമെങ്കിലും ഗൂഗിള്‍ സര്‍ച്ച് ചെയ്യാം. അതിനായി Google app> Google now> Settings >Voice >Ok google detection ഇങ്ങനെ ചെയ്യാം.

4

എപ്പോഴും ഫോണ്‍ അണ്‍-ലോക്ക് ചെയ്ത് മടുത്തോ? ഇങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് വളരെ എളുപ്പമായിരിക്കും. അതിനായി Settings>Enable widgets >Screen lock അതിനു ശേഷം ഇടത്തോട്ട് സ്വയിപ് ചെയ്ത് വലിയ പ്ലസ്സ് സൈന്‍ ക്ലിക്ക് ചെയ്യുക. ഇനി ലോക്ക്സ്രീന്‍ വിഡ്ജറ്റ് തിരഞ്ഞെടുക്കാം.

5

ഗൂഗിള്‍ സ്‌റ്റോര്‍ അല്ലാതെ ആമസോണിന്റെ ആപ് സ്റ്റോര്‍ ഉപയോഗിക്കാം. 'ആപ് ഓഫ് ദ ഡേ' എന്നു പറയുന്നതിലൂടെ നിങ്ങള്‍ക്ക് ആവശ്യമുളളത് തിരഞ്ഞെയുക്കാം.

6

കമ്പനി തന്ന ഡീഫോള്‍ട്ട് ആപ്ലിക്കേഷന്‍ മാറ്റുക. അതിനായി Settings> Apps-Swipe right>All tab, ആപ് സെലക്ട് ചെയ്ത് ക്ലിയര്‍ ഡീഫോള്‍ട്ട് കൊടുക്കുക.

7

പുറത്തു പോകുമ്പോള്‍ ജിപിഎസ് ഉപയോഗിക്കാതെ തന്നെ നിങ്ങള്‍ക്ക് ബാറ്ററി സേവ് ചെയ്യാവുന്നതാണ്. ആന്‍ഡ്രോയിഡ് ഫോണില്‍ അതിനായി മൂന്നു രീതികള്‍ തിരഞ്ഞെടുക്കാം, ഹൈ ആക്യുറസി, ബാറ്ററി സേവിങ്ങ്, ഡിവൈസ് ഒളളി. അതിനായി Setting >Location>Mode ഇങ്ങനെ ചെയ്ത് ബാറ്ററി സേവ് ചെയ്യാം.

8

ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും 'ഹോം ബട്ടണ്‍ ലോഞ്ചറിന്‍ നിങ്ങള്‍ക്ക് ഷോര്‍ട്ട്കട്ട് ചെയ്യാനുളള ആപ്‌സ് ആഡ് ചെയ്യാവുന്നതാണ്.

9

അതിനായി Settings>Language & input >Settings icon>autocorrection>Turn off ചെയ്യുക.

10

പുതിയ ലോഞ്ചറുകള്‍ മൊബൈല്‍ പ്ലേസ്‌റ്റോറില്‍ നിന്നും എടുക്കാവുന്നതാണ്. ഇത് മൊബൈല്‍ ഇന്റര്‍ഫേസ് വേഗത്തിലാക്കാന്‍ സഹായിക്കും.

11

ഏറെ ഉപഭോക്താക്കളും അറിയാത്ത പോകുന്ന ഒരു കാര്യമാണ്. ആന്‍ഡ്രോയിഡ് ഡിവൈസ് മാനേജര്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഇത് സെറ്റ് ചെയ്യാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:2657രൂപയ്ക്ക് മൂന്നു ദിവസം ബാറ്ററി ബാക്കപ്പുളള ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot