9,500 രൂപ, 4ജിബി റാം സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍

Written By:

ചൈന കമ്പനി QiKU സ്മാര്‍ട്ട്‌ഫോണുകള്‍, ഇന്ത്യന്‍ വിപണിയില്‍ വലിയ ചൂടുളള വാര്‍ത്തയായി മാറിയിരിക്കുകയാണ്. QiKU N4 സ്മാര്‍ട്ട്‌ഫോണിന്റെ വിലയും 4ജിബി റാമും ഉപഭോക്താക്കള്‍ക്ക് വിശ്വസിക്കാന്‍ പറ്റില്ല. മേയിന്‍ ഇത് വിപണിയില്‍ ഇറങ്ങുന്നതാണ്.

ഇതിന്റെ സവിശേഷതകള്‍ നോക്കാം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിസ്‌പ്ലേ

5.50 ഇഞ്ച് ഡിസ്‌പ്ലേ, 1080x1920 പിക്‌സല്‍ റിസൊല്യൂഷന്‍, ടച്ച് സ്‌ക്രീന്‍

ഹാര്‍ഡ്‌വയര്‍

2GHz പ്രോസസര്‍, മീഡിയാടെക് ഹീലിയോ X20, 4ജിബി റാം, 32ജിബി സ്‌റ്റോറേജ് എക്പാന്‍ഡബിള്‍ 128ജിബി

ക്യാമറ

13എംപി പിന്‍ ക്യാമറ, 5എംപി മുന്‍ ക്യാമറ

സോഫ്റ്റ്‌വയര്‍

ആന്‍ഡ്രോയിഡ് 6.0 ഓപ്പറേറ്റിങ്ങ് സിസ്റ്റം

കണക്ടിവിറ്റി

4ജി 3ജി നെറ്റ്‌വര്‍ക്ക്സ്സ്, വൈ ഫൈ, യൂഎസ്ബി

സെന്‍സര്‍

പ്രോക്‌സിമിറ്റി സെന്‍സര്‍, ആസിലറോമീറ്റര്‍, ഗൈറോസ്‌കോപ്പ്, മാഗ്നെറ്റോമീറ്റര്‍

ബാറ്ററി

3080എംഎഎച്ച് ബാറ്ററിയാണ് ഇതിന്‍. പിങ്ക്, ചുവപ്പ്, മഞ്ഞ, വെളള എന്നിങ്ങനെ നാലു നിറത്തിലാണ് ഇറങ്ങുന്നത്.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഗിസ്‌ബോട്ട് മലയാളം വെബ്‌സൈറ്റ് നോക്കുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍: പാനസോണിക്കിന്റെ മടങ്ങും ഹെഡ്‌ഫോണ്‍സ്സ്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot