പാനസോണിക്കിന്റെ മടങ്ങും ഹെഡ്‌ഫോണ്‍സ്സ്

Written By:

ഫോള്‍ഡ് ചെയ്യാന്‍ സാധിക്കുന്ന ഹെഡ്‌ഫോണുകള്‍ പനാസോണിക് ഇന്ത്യന്‍ വിപണിയില്‍ ഇറക്കി. ഇതിന് ഭാരം വളരെ കുറവാണ്, വില 1,499 രൂപ.

പാനസോണിക്കിന്റെ മടങ്ങും ഹെഡ്‌ഫോണ്‍സ്സ്

'RP-HF300' ഹെഡ്‌ഫോണുകള്‍ നാലു നിറത്തിലാണ് ലഭിക്കുന്നത് കറുപ്പ്, വെളള, നീല, പിങ്ക് എന്നിങ്ങനെ. രണ്ടു രീതിയില്‍ ഇത് ഫോള്‍ഡ് ചെയ്യാന്‍ കഴിയുന്നതിനാല്‍ കുറച്ചു സ്ഥലം മതിയാകും അതിനാല്‍ യാത്ര ചെയ്യുമ്പോള്‍ ഇത് കൊണ്ടു പോകാന്‍ പ്രയാസം ഉണ്ടാകില്ല.

പാനസോണിക്കിന്റെ മടങ്ങും ഹെഡ്‌ഫോണ്‍സ്സ്

ഇതില്‍ 30mm ഡ്രൈവര്‍ നിയോഡൈനിയം മാഗ്‌നെറ്റുകള്‍ ആണ് അതിനാല്‍ സമതുലിതമായ ശക്തമായ ശബ്ദം ആയിരിക്കും. ഇതില്‍ 1.2m anti-tangible കേബിള്‍ ഉളളതിനാല്‍ ഔട്ട്‌ഡോര്‍ ഉപയോഗത്തിന് നല്ലതായിരിക്കും.

കൂടുതല്‍ വായിക്കാന്‍:6ജിബി റാമുമായി സാംസങ്ങ് ഗാലക്‌സി നോട്ട് 6

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot