പാനസോണിക് 4ജി ഫാബ്ലറ്റ് ഇന്ത്യയില്‍

Written By:

ജാപ്പനീസ് കമ്പനിയായ പനാസോണിക് അവരുടെ പുതിയ ഫാബ്ലറ്റ് ഇന്ത്യയില്‍ പുറത്തിറക്കി. പനാസോണിക് ELUGA I3 യ്ക്ക് 4ജി വോള്‍ട്ട്, 5.5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ ആകുന്നു. ഇതിന്റെ വില 9,290രൂപയാണ്. ഇത് മൂന്നു നിറത്തിലാണ് ഇറങ്ങിയിരിക്കുന്നത് ശ്യാംപേന്‍ ഗോള്‍ഡ്, ഗോള്‍ഡ് റോസ്, മറൈന്‍ ഗോള്‍ഡ്.

പാനസോണിക് 4ജി ഫാബ്ലറ്റ് ഇന്ത്യയില്‍

ഇത് റണ്‍ ചെയ്യുന്നത് ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്, ഇതില്‍ പിന്‍ ക്യാമറ 13എംപി മുന്‍ ക്യാമറ 5എംപിയുമാണ്.

പനാസോണിക് ELUGA I3 - 1.3 GHz ക്വാഡ് കോര്‍ പ്രോസസര്‍, 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ മെമ്മറി എക്പാന്‍ഡബിള്‍ 32ജിബി. ഇതിന്റെ ബാറ്ററി 2700എംഎഎച്ച്, ഡ്യുവല്‍ സിം, വൈഫൈ, ബ്ലൂട്ടൂത്ത്, മൈക്രോ യുഎസ്ബി 2.0 എ-ജിപിഎസുമാണ് ഇതിന്റെ കണക്ടിവിറ്റി. ഇതു കൂടാതെ ലൈറ്റ് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ആസിലെറോമീറ്ററും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പാനസോണിക് 4ജി ഫാബ്ലറ്റ് ഇന്ത്യയില്‍

കൂടുതല്‍ വായിക്കാം:മോട്ടോ X (2016) ന്റെ സവിശേഷതകള്‍ പുറത്തിറങ്ങി

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot