ഇപ്പോള് zwj; ഇന്ത്യയില് zwj; ഏറെ ചര് zwj;ച്ച ചെയ്യപ്പെടുന്ന ഒരു സ്മാര് zwj;ട്ട് ഫോണ് zwj; ആണ് മോട്ടറോള. മോട്ടറോള തങ്ങളുടെ പുതിയ ഇനം ഫോണ് zwj; ആയ മോട്ടോ X വിപണിയില് zwj; ഇറക്കാന് zwj; ഒരുങ്ങുകയാണ്. ഈ വര് zwj;ഷം മദ്ധ്യത്തോടെ മോട്ടോ X ഇറക്കാനാണ് കമ്പനി തീരുമാനിക്കുന്നത്. ഈ ഫോണില് zwj; മെറ്റല് zwj; ബോഡിയും ഫിങ്കര് zwj;പ്രിന്റ് സെന് zwj;സറും ഇതിന്റെ പുതിയ സവിശേഷതകളാണ്. ഇപ്പോള് zwj; വിപണിയില് zwj; ഇറങ്ങാന് zwj; പോകുന്ന മോട്ടോ X ന്റെ സവിശേഷതകള് zwj; നോക്കാം. മോട്ടറോള മോട്ടോ X പോളികാര്‍ബണോറ്റ് ഷെല്ലോടുകൂടിയ മെറ്റല്‍ ഫ്രയിം ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതു കൂടാതെ ഷോക്ക് പ്രൂഫ്, വാട്ടര്‍ പ്രൂഫ്, ഡസ്റ്റ് പ്രൂഫ് എന്നിവയും ഇതിന്റെ സവിശേഷതകളില്‍ വരുമെന്നു പ്രതീക്ഷിക്കുന്നു. ഇതിന്റെ ഡിസ് പ്ലേയും 5.0-5.5 ഇഞ്ച് ആകുമെന്ന് പറയപ്പെടുന്നു. ബെഞ്ച്മാര്‍ക്ക് ലിസ്റ്റിങ് പ്രകാരം മോട്ടോ X (2016) ക്വല്‍കോം സ് നാപ്പ്ഡ്രാഗണ്‍ 820 ചിപ്പ് ആയിരിക്കും അതിനുളളില്‍ ഉളളത്. മോട്ടോ X (2016) ന് 4ജിബി റാം ആയിരിക്കും ഉളളത് ഈ ഇറങ്ങാന്‍ പോകുന്ന മോട്ടറോളയ്ക്ക് ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് റണ്‍ ചെയ്യുന്നത് ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ 6.0.1 ല്‍ ആണ്. കൂടുതല് zwj; വായിക്കാന് zwj;:കിടിലന് zwj; ഫീച്ചറുമായി 13.3 ലക്ഷം വില വരുന്ന സ്മാര് zwj;ട്ട് ഫോണ് zwj;