ഇന്ത്യയില്‍ ഇറങ്ങാന്‍ പോകുന്ന മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണുകള്‍

Written By:

ഈ ദശകത്തില്‍ തന്നെ അനേകം സ്മാര്‍ട്ട്‌ഫോണുകള്‍ ഇറങ്ങിയിട്ടുണ്ട്. 2016 ലും ഏറ്റവും പുതിയ മോഡലുകളായ സ്മാര്‍ട്ട്‌ഫോണ്‍ കണ്ടു പിടിത്തങ്ങള്‍ക്ക് ഒരു വലിയ വര്‍ഷം ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു.

നിങ്ങള്‍ ഒരു ഇടത്തരം ഫോണുകള്‍ ആണ് വാങ്ങാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ അതു അറിയാന്‍ ഒരുപാട് മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

എന്നാല്‍ ഇപ്പോള്‍ വിപണിയില്‍ ഇറങ്ങാന്‍ പോകുന്ന മാന്യമായ വില വരുന്ന ഇടത്തരം ഫോണുകള്‍ ഇവിടെ പറയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വണ്‍പ്ലസ് 3

വണ്‍പ്ലസ് 3 എന്ന സ്മാര്‍ട്ട്‌ഫോണ്‍ 2016 ജൂണില്‍ വിപണിയില്‍ ഇറങ്ങുമെന്നാണ് പറയുന്നത്. ഇതില്‍ സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍,4ജിബി റാം, ഫ്രണ്ട് ഫയിസിംഗ് സ്പീക്കര്‍ എന്നിവയാണ് ഇതിന്റെ സവിശേഷതകള്‍.

മോട്ടോ ജി(4th ജനറേഷന്‍)

ഇതിന്റെ സവിശേഷതകള്‍ പറയപ്പെയുന്നത് 5 ഇഞ്ച് ഡിസ്‌പ്ലേ,4ജിബി റാം ഇവയൊക്കെയാണ്.

ഷവോമി Mi 4S

ഇതിന്റെ സവിശേഷതകള്‍ സ്‌നാപ്ഡ്രാഗണ്‍ 808 SoC ,3ജിബി റാം,64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 132എംപി ക്യാമറ

ഷവോമി റെഡ്മി 3

ഇതിന്റെ സവിശേഷതകള്‍ 2ജിബി റാം, സ്‌നാപ്ഡ്രാഗണ്‍ 616,4100എംഎഎച്ച് ബാറ്ററി, 5ഇഞ്ച് ഡിസ്‌പ്ലേ. ചൈനയില്‍ ഈ ഫോണിന്റെ വില 7,000രൂപയാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:കിടിലന്‍ ഫീച്ചറുമായി 13.3 ലക്ഷം വില വരുന്ന സ്മാര്‍ട്ട്‌ഫോണ്‍

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot