ഇന്ത്യയില്‍ 40,000രൂപയ്ക്കു മുകളില്‍ വില വരുന്ന സ്മാര്‍ട്ട്‌ഫോണുകള്‍

Written By:

ടോപ്പ് റേഞ്ച് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് അനേകം സവിശേഷതകല്‍ മാത്രമല്ല ഉളളത് അതില്‍ വിശിഷ്ടമായ പല കാര്യങ്ങളും ഉണ്ട്. വിപണിയില്‍ ഇപ്പോള്‍ അനേകം ടോപ്പ് റേഞ്ച് സ്മാര്‍ട്ട്‌ഫോണുകള്‍ ഉളളതു കാരണം ഉപഭോക്താക്കള്‍ എപ്പോഴും ആശയക്കുഴപ്പത്തിലാണ്.

എന്നാല്‍ ഇവിടെ നിങ്ങളുടെ സംശയങ്ങള്‍ തീര്‍ക്കാന്‍ 40,000രൂപയ്ക്കു മുകളില്‍ വിലവരുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ പറയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആപ്പിള്‍ ഐഫോണ്‍ SE

. 4ഇഞ്ച് (91136X640 പിക്‌സല്‍) സ്‌ക്രീന്‍, ഐഡി ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. iOS 9.3 വേര്‍ഷല്‍
. ആപ്പിള്‍ A9 പ്രോസസര്‍-എം9 കോ-പ്രോസസര്‍
. 64ജിബി ഇന്റേര്‍ണല്‍ മെമ്മറി
. 2ജിബി റാം
. 12 മെഗാപിക്‌സല്‍ പിന്‍ ക്യാമറ, 4കെ വീഡിയോ റെക്കോര്‍ഡിംഗ്
. 1.2 മെഗാപിക്‌സല്‍ മുന്‍ ക്യാമറ
. 4ജി എല്‍ടിഇ കണക്ടിവിറ്റി
. 1642എംഎഎച്ച് ലീ-പോളിമര്‍ ബാറ്ററി.
. വില 49,999രൂപ

സാംസങ്ങ് ഗാലക്‌സി S7

. 5.1ഇഞ്ച് ക്വാഡ് എച്ച്ഡി(2560X1440 പിക്‌സല്‍) 577പിപിഐ അമോലെഡ്. പ്രഷര്‍ സെന്‍സിറ്റീവ് ഡിസ്‌പ്ലേ.
. ക്വാഡ്‌കോര്‍ സ്‌നാപ്പ്ഡ്രാഗണ്‍ 820 പ്രോസസര്‍, ഓക്ട് കോര്‍ എക്‌സിനോസ്8 ഒക്ടാ 8890 പ്രോസസര്‍
. 4ജിബി LPDDR4 റാം
. 32/64 ഇന്റേര്‍ണല്‍ മെമ്മറി
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഹൈബ്രിഡ് സിം
. 12/5എംപി ക്യാമറ
. ഹാര്‍ട്ട് റേറ്റ് സെന്‍സര്‍, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍, ബാരോമീറ്റര്‍
. IP68 റേറ്റിങ്സ്സ് വാട്ടര്‍ ഡസ്റ്റ് റെസിസ്റ്റന്‍സ്
. 4ജി എല്‍ടിഇ,വൈഫൈ 802.11ac
. ബ്ലൂട്ടൂത്ത് 4.2എല്‍ഇ
. 3000എംഎഎച്ച് ബാറ്ററി
. വില 48,900 രൂപ

സാംസങ്ങ് ഗാലക്‌സി എസ് 7എഡ്ജ്

. 5.5ഇഞ്ച് ക്വാഡ് എച്ച്ഡി(2560X1440 പിക്‌സല്‍) 534 പിപിഐ അമോലെഡ് ഡിസ്‌പ്ലേ
. ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍
. ഒക്ടാ കോര്‍ എക്‌സിനോസ് 8 ഒക്ടാ 8890 പ്രോസസര്‍
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 4ജിബി LPDDR4 റാം
. 3264ജിബി ഇന്റേര്‍ണല്‍ മെമ്മറി
. ഹൈബ്രിഡ് സിം
.12/5എംപി ക്യാമറ
. ഹാര്‍ട്ട്‌സെന്‍സര്‍, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍, ബാരോമീറ്റര്‍
. ഐപി68- വാട്ടര്‍ ഡെസ്റ്റ് റെസിസ്റ്റന്‍സ്
. 4ജി എല്‍ടിഇ, വൈഫൈ, ബ്ലൂട്ടൂത്ത്, യുഎസ്ബി കണക്ടര്‍
. 3600എംഎഎച്ച് ബാറ്ററി
. തുക 56,900 രൂപ

ബ്ലാക്ക്‌ബെറി പ്രിവ്വ്

. 5.4ഇഞ്ച് (2560X1440 പിക്‌സല്‍) ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് ലോലിപോപ്പ്
. 4 റോ ബ്ലാക്ക്‌ബെറി സ്ലൈഡര്‍ കീബോര്‍ഡ്
. ഹെക്‌സാ കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 808 64ബിറ്റ് പ്രോസസര്‍ - അഡ്രിനോ 418 ജിപിയൂ
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ മെമ്മറി
. 18/5എംപി ക്യാമറ
. 4ജി എല്‍ടിഇ, വൈഫൈ 802.11
. ബ്ലൂടൂത്ത് 4.1LE
. 3650എംഎഎച്ച് ബാറ്ററി
. തുക 57,899 രൂപ

സാംസങ്ങ് ഗാലക്‌സി നോട്ട് 5

. 5.7ഇഞ്ച് ക്വാഡ് എച്ച്ഡി(1440X2560 പക്‌സല്‍) അമോലെഡ് ഡിസ്‌പ്ലേ, പിക്‌സല്‍ ഡെന്‍സിറ്റി 515ppi
. ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ്പ്
. 64ബിറ്റ് ഒക്ടാ കോര്‍ എക്‌സിനോസ് 7240 SoC (4 കോര്‍സ് കോര്‍ടെക്‌സ് A57 ക്ലോക്ഡ് 2.1GHz+ 4 കോര്‍സ് കോര്‍ടക്‌സ്-A53 ക്ലോക്ഡ് 1.5GHz)
. 16/5എംപി ക്യാമറ
. 4ജിബി LPDDR4 റാം
. 3000എംഎഎച്ച് ബാറ്ററി
. വില 46,900 രൂപ

മൈക്രോസോഫ്റ്റ് ലൂമിയ 950XL

. 5.7ഇഞ്ച് (1440X2560 പിക്‌സല്‍) ക്യൂഎച്ച്ഡി അമോലെഡ് ബ്ലാക്ക് ഡിസ്‌പ്ലേ 518പിപിഐ, കോര്‍ണിങ് ഗൊറില്ല ഗ്ലാസ്
. വിന്‍ഡോസ് 10
.ഒക്ടാ കോര്‍ സ്‌നാപ്ഡ്രാഗണ്‍ 810 പ്രോസസര്‍-അഡ്രിനോ 430ജിപിയു
. 3ജിബി റാം
. 32ജിബി എന്റേര്‍ണല്‍ മെമ്മറി
. 20/5എംപി ക്യാമറ, 1080പി വീഡിയോ റെക്കോര്‍ഡിങ്ങ്
. 3340എംഎഎച്ച് ബാറ്ററി
. തുക 41,499

മൈക്രോസോഫ്റ്റ് ലൂമിയ 950

. 5.2 ഇഞ്ച് (1440X2560പിക്‌സല്‍) ക്യൂഎച്ച്ഡി അമോലെഡ് ബ്ലാക്ക് ഡിസ്‌പ്ലേ 564PPI കോര്‍ണിങ്ങ് ഗൊറില്ല് ഗ്ലാസ് 3 പ്രൊട്ടക്ഷന്‍
. ഹെക്‌സാ കോര്‍ സ്‌നാപ്പ്ഡ്രാഗണ്‍ 808 പ്രോസസര്‍ അഡ്രിനോ 418 ജിപിയൂ
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ മെമ്മറി, എക്പാന്‍ഡബിള്‍ 200ജിബി
. വിന്‍ഡോസ് 10
. ഡ്യുവല്‍ നാനോ സിം
. 20/5എംപി ക്യാമറ
. 4ജി എല്‍ടിഇ
. വൈഫൈ
. ബ്ലുടൂത്ത് 4.1
. 3000എംഎഎച്ച് ബാറ്ററി
വില 51,499 രൂപ

ആപ്പിള്‍ ഐഫോണ്‍ 6S പ്ലസ്

. 5.5ഇഞ്ച് റെറ്റിനാ എച്ച്ഡി ഡിസ്‌പ്ലേ 3ഡി ടച്ച്
. A9 ചിപ്പ്-64 ബിറ്റ് architecture embedded M9 മോഷന്‍ കോപ്രോസസര്‍
. 12/5എംപി ക്യാമറ
. ബ്ലടൂത്ത് 4.2
. ടച്ച് ഐഡി
. എല്‍ടിഇ സപ്പോര്‍ട്ട്
. നോണ്‍ റിമൂവബിള്‍ Li-PO 2915 എംഎഎച്ച് ബാറ്ററി
. വില 54,200രൂപ

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാം:ഇപ്പോള്‍ വിപണിയില്‍ ഇറങ്ങിയ മൈക്രോമാക്സ്സ് കാന്‍വാസ് 6 പ്രോയുടെ പ്രധാന സവിശേഷതകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot