ഡ്യുവല്‍ ക്യാമറകളോടുകൂടി ഹുവായ് ഹോണര്‍ V8 മേയ് 10ന് വിപണിയില്‍

Written By:

അധികവും ഓണ്‍ലൈനിലൂടെ ലഭിക്കുന്ന ഒരു ചൈനീസ് മൊബൈല്‍ ബ്രാന്‍ഡായ ഹുവായ് ഈ രണ്ടു വര്‍ഷങ്ങള്‍ കൊണ്ടാണ് ഇന്ത്യയില്‍ പ്രശസ്തിയാര്‍ജിച്ചത്. വളരെ കുറഞ്ഞ വിലയ്ക്ക് പ്രീമിയം സ്മാര്‍ട്ട്‌ഫോണുകളില്‍ കണ്ടു വരുന്ന ഫീച്ചറുകളാണ് ഹുവായ് തങ്ങളുടെ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇപ്പോള്‍ ഹുവായ് തങ്ങളുടെ പുതിയ മോഡലായ ഹുവായ് ഹോണര്‍ V8 പുറത്തിറക്കാന്‍ പോകുകയാണ്. ഇതിന്റെ സവിശേഷതകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഹുവായ് മൂന്നു മോഡലുകളില്‍

മൂന്നു വ്യത്യസ്ഥ മോഡലുകളിലാണ് ഹുവായ് ഇറക്കുന്നത്, KNT-AL20, KNT-AL10, KNT-TL10 എന്നിങ്ങനെ. റിപ്പോര്‍ട്ട് പ്രകാരം 5.7ഇഞ്ച് ക്വാഡ് എച്ച്ഡി 2.5ഡി ഗ്ലാസ് ഡിസ്‌പ്ലേ 2560X1440 പിക്‌സല്‍

പ്രോസസര്‍

ഒക്ടാ കോര്‍ കിരിന്‍ 955(4x2.5GHz A72, a534X GHz) പ്രോസസര്‍ മാലി T880-MP4 ജിപിയു, ഒക്ടാ കോര്‍ കിരിന്‍ 95092.3GHz 4 X A72+1.8GHz 4XA53) പ്രോസസര്‍ മാലി T880 ജിപിയു

സോഫ്റ്റ്‌വയര്‍

4ജിബി റാം, 32ജിബി/64ജിബി റോം, 128ജിബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി 128ജിബി മൈക്രോ എസ്ഡി കാര്‍ഡ്, ആന്‍ഡ്രോയിഡ് ഒഎസ് ,v66.0 മാര്‍ഷ്മലോ

ക്യാമറ

12എംപി പിന്‍ ക്യാമറ, 8എംപി മുന്‍ ക്യാമറ

കണക്ടിവിറ്റി

4ജി LTE, വൈഫൈa/b/g/n/ac (2.4GHz, 5GGz), ബ്ലുടൂത്ത് 4.2, ജിപിഎസ്, എന്‍എഫ്‌സി, യൂഎസ്ബി ടൈപ് സി, ബാറ്ററി 3400എംഎഎച്ച്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot