3,999 രൂപ മുതല്‍ ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ സ്മാര്‍ട്ട്‌ഫോണുകള്‍

Written By:

സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ ഇറങ്ങുന്നത് അനേകം ഫീച്ചറോടുകൂടിയാണ്. ഈയിടെയാണ് കുറച്ച് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ അപ്‌ഡേറ്റ് ലഭിച്ചത്.

3,999 രൂപ മുതല്‍ തുടങ്ങുന്ന ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ അപ്‌ഡേറ്റ് ലഭിച്ച സ്മാര്‍ട്ട്‌ഫോണുകള്‍ സ്ലൈഡറിലൂടെ കാണാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ്ങ് ഗാലക്‌സി S7 (വില 48,000)

. 5.5ഇഞ്ച് ഡിസ്‌പ്ലേ ക്വാഡ് എച്ച്ഡി (2560X1440) 577 പിപിഐ അമോലെഡ് ഡിസ്‌പ്ലേ
. ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍/ ഒക്ടാ കോര്‍ എക്‌സിനോസ് 8 ഒക്ടാ 8890 പ്രോസസര്‍
. 4ജിബി LPDDR റാം
. 32/64 ജിബി ഇന്റേര്‍ണല്‍ മെമ്മറി
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 12/5എംപി ക്യാമറ
. ഹാര്‍ട്ട്‌റേറ്റ്, ഫിങ്കര്‍പ്രിന്റ് സെര്‍സര്‍
. 4ജി LTE ,വൈ ഫൈ 802.11ac
. 3000എംഎഎച്ച് ബാറ്ററി

ഇന്‍ഫോക്കസ് ബിങ്കോ 50(വില 7,499)

. 5ഇഞ്ച് (1280X720) പിക്‌സല്‍ ഐപിഎസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ- ഇന്‍ലൈഫ് യൂഐ 2.0
. 1.3 GHz ക്വാഡ്‌കോര്‍ മിഡിയാടെക് MT6735 മാലി T760 ജിപിയൂ
. 3ബിബി റാം
. 16ജിബി ഇന്റേര്‍ണല്‍ മെമ്മറി
. 8/8എംപി ക്യാമറ
. 2500എംഎഎച്ച് ബാറ്ററി

മൈക്രോമാക്സ്സ കാന്‍വാസ് സ്പാര്‍ക് 2 പ്ലസ് (വില 3,999)

. 5 ഇഞ്ച് (854X480 പിക്‌സല്‍) FWVGA ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 1.3GHz ക്വാഡ് കോര്‍ പ്രോസസര്‍
. 1ജിബി റാം
. 8ജിബി മെമ്മറി
. 5/2എംപി ക്യാമറ
. 2000എംഎഎച്ച് ബാറ്ററി

HTC ONE A9 (വില 28,000)

. 5ഇഞ്ച് (1920X1080) എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേ 2.5 കോര്‍ണിങ്ങ് ഗൊറില്ല ഗ്ലോസ് 4 പ്രൊട്ടക്ഷന്‍
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഒക്ടാ കോര്‍ സ്‌നാപ്ഡ്രാഗണ്‍ 617 പ്രോസസര്‍ അഡ്രിനോ 405 ജിപിയൂ
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ മെമ്മറി
. 13എംപി പിന്‍ ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെര്‍സര്‍
. 2150എംഎഎച്ച് ബാറ്ററി

LG നെക്‌സസ്സ് 5X (വില 23,899)

. 5.2 ഇഞ്ച് (1920X1080) എച്ച്ഡി ഡിസ്‌പ്ലേ കോര്‍ണിങ്ങ് ഗൊറില്ല് ഗ്ലാസ് 3 പ്രൊട്ടക്ഷന്‍
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഹെക്‌സാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 808(4x1.44GHz ARM A53 +2x1.8 GHz ARM A57) 64 ബിറ്റ് പ്രോസസര്‍, അഡ്രിനോ 418 ജിപിയൂ
. 2ജിബി റാം
. 16/12എംപി ക്യാമറ
. വൈ ഫൈ, ബ്ലൂട്ടൂത്ത് കണക്ഷന്‍
. 2700എംഎഎച്ച് ബാറ്ററി

ഇന്‍ഫോക്കസ് ബിങ്കോ 10 (വില 4,399)

. 4.5ഇഞ്ച്(854X480) FWVGA ഐപിഎസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 6.0 ലോലിപോപ്പ് -ഇന്‍ലൈഫ് യൂഐ 2.0
. 1.3GHz ക്വാഡ് കോര്‍ മീഡിയാടെക് MT6580A പ്രോസസര്‍ മാലി 400ജിപിയൂ
. 1ജിബി റാം
. 8ജിബി മെമ്മറി
. 5/5എംപി ക്യാമറ
. 2000എംഎഎച്ച് ബാറ്ററി

iBall Andi 5G Blink 4G (വില 5,649)

. 5ഇഞ്ച് (854X480 പിക്‌സല്‍) FWVGA ഐപിഎസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 1GHz ക്വാഡ് കോര്‍ മീഡിയാടെക് MT6735M 64ബിറ്റ് പ്രോസസര്‍ മാലി T720 ജിപിയൂ
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 5/2എംപി ക്യാമറ
. 2300എംഎഎച്ച് ബാറ്ററി

ഇന്‍ടെക്‌സ് ക്ലൗഡ് ഫ്‌ളെയിം (വില 3,999)

. 4.5 ഇഞ്ച്(854X480) പിക്‌സല്‍ ഐപിഎസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 1 ക്വാഡ് കോര്‍ പ്രോസസര്‍
. 1ജിബി റാം
. 8ജിബി മെമ്മറി
. 5/2എംപി ക്യാമറ
. 1800എംഎഎച്ച് ബാറ്ററി

ലാവാ പിക്‌സല്‍ V2

. 5ഇഞ്ച് (1280X720 പിക്‌സല്‍) എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ-അസഹി ഡ്രാഗോണ്‍ഡ്രയില്‍ ഗ്ലാസ് പ്രാട്ടക്ഷന്‍
. സ്റ്റാര്‍ OS ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ്പ്
. 1GHzക്വാഡ് കോര്‍ മീഡിയാടെക് MT6735 64ബിറ്റ് പ്രോസസര്‍ മാലി T720 ജിപിയൂ
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ മെമ്മറി
. 13/8എംപി ക്യാമറ
. 2500എംഎഎച്ച് ബാറ്ററി

ഹുവായ് നെക്‌സസ്സ് 6P

5.7ഇഞ്ച് (2560X1440 പിക്‌സല്‍) ക്വാഡ് എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേ കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 4 പ്രൊട്ടക്ഷന്‍
. ഒക്ടാ കോര്‍ സ്‌നാപ്ഡ്രാഗണ്‍ 810 64ബിറ്റ് പ്രോസസര്‍
. 3ജിബി റാം
. അന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. സിങ്കിള്‍ നാനോ സിം
. 12/8എംപി ക്യാമറ
. 3450എംഎഎച്ച് ബാറ്ററി

ഗിസ്‌ബോട്ട് മലയാളം

നിങ്ങളുടെ ഫോണ്‍ ചൂടാകുന്നുണ്ടോ?

10,000രൂപയ്ക്ക് അടിപൊളി ലാപ്‌ടോപ്പ്

 

 

 

 

ഗിസ്‌ബോട്ട് മലയാളം ഫെയിസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫെയിസ്ബുക്ക് നോക്കുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:നിങ്ങളുടെ ഫോണിനായി മികച്ച ആന്റിവൈറസ്സ് ആപ്സ്സുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot