വലിയ ബാറ്ററിയുമായി ബജറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍

Written By:

സ്മാര്‍ട്ട്‌ഫോണുകള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പല നിരക്കുകളില്‍ ഇപ്പോള്‍ വിപണിയില്‍ ഉണ്ട്. എന്നാല്‍ അവര്‍ കൂടുതലും തിരയുന്നത് ബാറ്ററി ബാക്കപ്പുളള ഫോണുകളാണ്.

വമ്പന്‍ സവിശേഷതയുമായി മീസു M3 9,999രൂപയ്ക്ക് വിപണിയില്‍

ഇന്നത്തെ ഗിസ്‌ബോട്ട് ലേകനത്തിലൂടെ നിങ്ങള്‍ക്ക് അനുയോജ്യമായ ബാറ്ററി ബാക്കപ്പുളള അഞ്ച് സ്മാര്‍ട്ട്‌ഫോണുകള്‍ പറയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മാരത്തോണ്‍ ജിയോണി Mi 5പ്ലസ്

. വില 26,999രൂപ
. 6ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
. ഒക്ടാ കോര്‍ മീഡിയാടെ് MT6753 SoC
. 64ജിബി സ്‌റ്റോറേജ്
. 128ജിബി എക്പാന്‍ഡബിള്‍
. 3ജിബി റാം
. 13/5എംപി ക്യാമറ
. ബാറ്ററി 5,020എംഎഎച്ച് ബാറ്ററി, 83 മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കും.

ഷവോമി റെഡ്മി നോട്ട് 3

. വില 9,999രൂപ-16ജിബി വേരിയന്റിന്
. വില 11,999രൂപ-32ജിബി വേരിയന്റിന്
. 5.5ഇഞ്ച് എച്ച്ഡി 1080 ഡിസ്‌പ്ലേ
. ഹെക്‌സാ കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 650 SoC
. 16ജിബി വേരിയന്റ് 2ജിബി റാം
. 32ജിബി വേരിയന്റ് 3ജിബി റാം
. 16/5എംപി ക്യാമറ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
. ബാറ്ററി 4,050എംഎഎച്ച്

ഒപ്പോ R7 പ്ലസ്

. വില 29,990രൂപ
. 6ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. 64 ബിറ്റ് ഒക്ടാ കോര്‍ സ്‌നാപ്ഡ്രാഗണ്‍ 615 SoC
. 3ജിബി റാം
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
. 32ജിബി സ്റ്റോറേജ്
. 128ജിബി എക്‌സ്പാന്‍ഡബിള്‍
. 13/8എംപി ക്യാമറ
. 4,100എംഎഎച്ച് ബാറ്ററി

മീസു എം3 നോട്ട്

. 5.5ഇഞ്ച് എച്ച്ഡി 1080p ഐപിഎസ് LCD ഡിസ്‌പ്ലേ
. 2.2 GHz ഒക്ടാ കോര്‍ മീഡിയാടെക് MT6755SoC
. 2/3ജിബി റാം
. 16ജിബി/32ജിബി മെമ്മറി
. 13/5എംപി ക്യാമറ
. 4,100എംഎഎച്ച് ബാറ്ററി

ലെനോവോ വൈബ് P1 ടര്‍ബോ

. വില 17,499
. 5.5 ഇഞ്ച് FHD 1080p ഐപിഎസ് ഡിസ്‌പ്ലേ
. കോര്‍ണിങ്ങ് ഗൊറില്ല് ഗ്ലാസ് പ്രൊട്ടക്ഷന്‍
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 616 പ്രോസസര്‍
. 32ജിബി സ്‌റ്റോറേജ്
. 128ജിബി എക്‌സ്പാന്‍ഡബിള്‍
. 3ജിബി റാം
. 13/5എംപി ക്യാമറ
. ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ്പ്
. 5,000എംഎഎച്ച് ബാറ്ററി

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

സൂപ്പര്‍ ബാറ്ററികളുമായി 15,000 രൂപയ്ക്കുളളില്‍ വില വരുന്ന സ്മാര്‍ട്ട്‌ഫോണുകള്‍

കിടിലന്‍ ഫീച്ചറുമായി 13.3 ലക്ഷം വില വരുന്ന സ്മാര്‍ട്ട്‌ഫോണ്‍

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍: 4ജി സ്മാര്‍ട്ട്‌ഫോണുകളായ മോട്ടോ ജി4 പ്ലസ്/സാംസങ്ങ് ഗാലക്‌സി J7 താരതമ്യം ചെയ്യാം

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot