എങ്ങനെ ആന്‍ഡ്രോയിഡ് കോണ്‍റ്റാക്ടുകള്‍ SDകാര്‍ഡ്/ ജിമെയിലില്‍ ബാക്കപ്പ് ചെയ്യാം?

Written By:

ആന്‍ഡ്രോയിഡ് ഫോണുകളിലെ അത്ഭുതകരമായ സവിശേഷതകള്‍ കാരണം എല്ലാവരും ഏറെ ഇഷ്ടപ്പെടുകയാണ്. അതിനാല്‍ നിങ്ങളുടെ മൊബൈല്‍ ഡാറ്റാകള്‍ സുരക്ഷിതമായി വയ്‌ക്കേണ്ടതും വളരെ അത്യാവശ്യമാണ്.

ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താവ് അറിഞ്ഞിരിക്കേണ്ട നുറുക്കുകളും തന്ത്രങ്ങളും

കോണ്‍റ്റാക്ടുകളാണ് ആരുടേയും ഫോണിലെ പ്രധാനപ്പെട്ട ഡാറ്റാകള്‍. ഒരു പക്ഷേ നിങ്ങളുടെ ഫോണ്‍ നഷ്ടപ്പെടുകയാണെങ്കില്‍ ബാക്കപ്പ് കോണ്‍റ്റാക്ടുകള്‍ വളരെ അനുഗ്രഹമാണ്.

നിങ്ങളുടെ ഫോണ്‍ ചൂടാകുന്നുണ്ടോ?

എങ്ങനെ ആന്‍ഡ്രോയിഡ് കോണ്‍റ്റാക്ടുകള്‍ SD കാര്‍ഡ്/ജിമെയിലില്‍ ബാക്കപ്പ് ചെയ്യാമെന്ന് ഗിസ്‌ബോട്ടിലൂടെ നിങ്ങള്‍ക്കു മനസ്സിലാക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ബാക്കപ്പ് കോണ്‍റ്റാക്ടുകള്‍ SD കാര്‍ഡില്‍ എങ്ങനെ ചെയ്യാം.

നിങ്ങളുടെ മൊബൈലിലെ കോണ്‍റ്റാക്ട് ആപ്സ്സ് തുറന്ന് സെറ്റിങ്ങ്സ്സ് ഓപ്ഷന്‍ സെലക്ട് ചെയ്യുക. ഒരു മെനു ലിസ്റ്റ് കിട്ടുന്നതായിരിക്കു, ഇംപോര്‍ട്ട്/എക്‌സ്‌പോര്‍ട്ട് മെനു.

ബാക്കപ്പ് കോണ്‍റ്റാക്ടുകള്‍ SD കാര്‍ഡില്‍

വേറെ മെനു ഓപ്പണ്‍ ചെയ്യുമ്പോള്‍ 'Export to SD Card' എന്ന ഓപ്ഷന്‍ കാണുന്നതായിരിക്കും. അത് ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ ആന്‍ഡ്രോയിഡ് കോണ്‍റ്റാക്ടുകള്‍ SD കാര്‍ഡില്‍ ആകുന്നതായിരിക്കും. ഇതില്‍ നിന്നും നിങ്ങള്‍ക്ക് ഈ ഫയലുകള്‍ ലാപ്‌ടോപ്പിലോ, കമ്പ്യൂട്ടറിലോ സേവ് ചെയ്ത് വയ്ക്കാം.

ആന്‍ഡ്രോയിഡ് കോണ്‍റ്റാക്യുകള്‍ എങ്ങനെ ജീമെയിലിന്‍ ആക്കാം

ആന്‍ഡ്രോയിഡ് മൊബൈലിലെ സെറ്റിങ്ങ്സ്സ് ഓപ്പണ്‍ ചെയ്യുക, Account/Account & Syc menu ക്ലിക്ക് ചെയ്യുക.

ആന്‍ഡ്രോയിഡ് കോണ്‍റ്റാക്യുകള്‍ എങ്ങനെ ജീമെയിലിന്‍

ജീമെയില്‍ അക്കൗണ്ടില്‍ ഒാപ്പണ്‍ ചെയ്ത് സിങ്ക്രനൈസ് കോണ്‍റ്റാക്ട് ഓപ്ഷന്‍ നോക്കുക. ഇതിന് കുറച്ചു സമയം എടുക്കുന്നതാണ്.

അതിനു ശേഷം പിസിയില്‍ ജീമെയില്‍ അക്കൗണ്ട് ഓപ്പണ്‍ ചെയ്ത് ബാക്കപ്പ് ചെയ്യാനുളള കോണ്‍റ്റാക്ടുകള്‍ സെലക്ട് ചെയ്യുക.
അതിനു ശേഷം എക്‌സ്‌പോര്‍ട്ട് ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് 'കോണ്‍റ്റാക്ട് റേഡിയോ ബട്ടണ്‍' സെലക്ട് ചെയ്ത് vകാര്‍ഡ് ഫോര്‍മാറ്റില്‍ സേവ് ചെയ്യാവുന്നതാണ്.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

സൂപ്പര്‍ ഫാസ്റ്റ് ഇന്റര്‍നെറ്റ് സ്പീഡ് വരുന്നു

എങ്ങനെ വാട്ട്‌സാപ്പ് വീഡിയോകോള്‍ ചെയ്യാം?

 

 

 

ഗിസ്‌ബോട്ട് ഫെയിസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫെയിസ്ബുക്ക് ലിങ്ക് ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:സോണി 'X' സീരീസിലെ പുതിയ സ്മാര്‍ട്ട്‌ഫോണുമായി

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot