ഷവോമി റെഡ്മി ഗോയാണോ റെഡ്മി 6എയാണോ മികച്ചത്? ഏതു വാങ്ങണം ?


ഷവോമി ഈയിടെയാണ് തങ്ങളുടെ അൾട്രാ ബഡ്ജറ്റ് സ്മാർട്ട്‌ഫോണായ റെഡ്മി ഗോ മോഡലിനെ ഇന്ത്യൻ വിപണിയിലെത്തിച്ചത്. 4,499 രൂപയാണ് ഈ ആൻഡ്രോയിഡ് അധിഷ്ഠിത ഫോണിന്റെ വില. എന്നാൽ കുറച്ചു കാലങ്ങൾ മുൻപ് പുറത്തിറങ്ങിയ റെഡ്മി 6എ യിനെ അപേക്ഷിച്ചു നോക്കിയാൽ റെഡ്മി ഗോ അത്ര മികച്ചതാണോ ?

5,999 രൂപയാണ് 6എയുടെ വില. എന്നാൽ 1,500 രൂപ കൂടുതൽ നൽകിയാൽ മികച്ച സവിശേഷതകളോടു കൂടിയ സ്മാർട്ട്‌ഫോൺ ലഭിക്കില്ലേ ? എന്തായാലും രണ്ടു ഫോണുകൾ തമ്മിലുള്ള വ്യത്യാസവും ഏതാണ് മികച്ചതെന്നും ജിസ്‌ബോട്ട് വായനക്കാർക്കായി വിവരിക്കുകയാണ് ഇന്നത്തെ എഴുത്തിലൂടെ. തുടർന്നു വായിക്കൂ...

Most Read Articles
Best Mobiles in India
Read More About: xiaomi redmi smartphone news

Have a great day!
Read more...

English Summary

Xiaomi Redmi Go vs Redmi 6A smartphone: Why the older Redmi 6A may be a better buy