Home
Apps

സെല്‍ഫി എടുക്കാം, മികച്ച ആന്‍ഡ്രോയിഡ് ആപ്സ്സ് ഉപയോഗിച്ച്

By Asha

ഇന്ന് നിങ്ങള്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ പോകുമ്പോള്‍ അതിന്റെ ക്യാമറയും കൂടുതല്‍ ശ്രദ്ധിക്കാറുണ്ട്, അല്ലേ? കാരണം എല്ലാവരും സെല്‍ഫി എടുക്കാന്‍ ആഗ്രഹിക്കുന്നവരാണ്.

ഇവിടെ നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിണ് അനുയോജ്യമായ സെല്‍ഫി ആപ്സ്സുകള്‍ പറയാം.

1

1

100 ദശലക്ഷം ആളുകളാണ് ഇത് ഉപയോഗിക്കുന്നത്. ഇതില്‍ മനോഹരമായ സെല്‍ഫികള്‍ നിങ്ങള്‍ക്ക് എടുക്കാം.

click here to download

2

2

ഇതില്‍ കൂടി നിങ്ങള്‍ക്ക് ഫോട്ടോ എഡിറ്റ് ചെയ്യാനും സാധിക്കും.

click here to download

 

3

3

ഇതില്‍ മാനുവല്‍ നിയന്ത്രണങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും. ദശലക്ഷക്കണക്കിന് ആള്‍ക്കാരാണ് ഇത് ഉപോയഗിക്കുന്നത്.


click here to download

4

4

ഇത് ലളിതവും മനേഹരവുമായ ഒന്നാണ്. 250 മില്ല്യന്‍ ഉപഭോക്താക്കളാണ് ഇത് ഉപയോഗിക്കുന്നത്.

click here to download

 

5

5

നിമിഷങ്ങള്‍ കൊണ്ടു തന്നെ മനോഹരമായ നേക്കപ്പ് ഇടാം.

click here to download

 

6

6

ഓരോ ഫോട്ടോയും മികച്ച സൗന്തര്യമാക്കാം ഈ ആപ്സ്സ് ഉപോയഗിച്ച്. നിങ്ങളുടെ മുഖത്തെ ചുളിവുകളും മറ്റും എളുപ്പത്തില്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കും.

click here to download

 

7

7

ഇതും മികച്ച ഒരു ആന്‍ഡ്രോയിഡ് സെല്‍ഫി ആപ്പ് ആണ്.

click her to download

 

8

8

ഈ ആന്‍ഡ്രോയിഡ് ആപ്സ്സ് ഉപയോഗിച്ചും നിങ്ങള്‍ക്ക് മനോഹരമായി ഫോട്ടോകള്‍ എടുക്കാം.

click here to download

9

9

ഇതില്‍ നൂറു കണക്കിന് ഓപ്ഷനുകളാണ് ഉളളത് അതില്‍ ബ്ലാക്കും വൈറ്റും ഉണ്ടാകും.

Click here to download

കൂടുതല്‍ വായിക്കാന്‍:നിങ്ങളുടെ ഫോണ്‍ നഷ്ടപ്പെടുമ്പോള്‍ ചെയ്യേണ്ട ആറു കാര്യങ്ങള്‍

Best Mobiles in India

English summary
Selfies aren’t a new craze, people have been taking them since cameras became common. However, the coming of smart phones also brought high resolution front facing cameras, giving the trend a new push.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X