വൈഫൈ സ്പീഡ് കൂട്ടാന്‍ 'വൈഫൈ ബൂസ്റ്റര്‍ ആപ്സ്സുകള്‍'

Written By:

ഇപ്പോള്‍ മിക്ക സ്ഥലങ്ങളിലും വൈഫൈ സിഗ്നലുകള്‍ ഉണ്ട്. അതായത് കോളേജ് ക്യാമ്പസില്‍, ഷോപ്പിങ്ങ് മാളില്‍, പൊതു സ്ഥലങ്ങളില്‍ എല്ലായിടക്കും. ഇതിന്റെ ഒരു പ്രശ്‌നം എന്തെന്നാല്‍ വൈഫൈ സിഗ്നല്‍ കണക്ഷന്റെ അടുത്തു നിന്നും മാറി നിന്നാല്‍ സിഗ്നലിന്റെ ശക്തി കുറയും എന്നതാണ്. അത് നിങ്ങളുടെ ഇന്റന്‍ര്‍നെറ്റ് കണക്ഷനെ ബാധിക്കുകയും ചെയ്യും.

വാട്ട്‌സാപ്പ് അക്കൗണ്ട് സൂക്ഷിക്കുക! ഹാക്ക് ചെയ്ത് ചാറ്റുകള്‍ ബ്രൗസ് ചെയ്യാം!

അതൊക്കെ പോട്ടെ നിങ്ങള്‍ വൈഫൈ ഉപയോഗിച്ച് ഒരു ഫോട്ടോ സിനിമയോ എന്തെങ്കിലും ഡൗണ്‍ലോഡ് ചെയ്യുകയാണെങ്കിന്‍ വൈഫൈ കണക്ടിവിറ്റിയുടെ സ്പീഡ് കൂട്ടാന്‍ വൈഫൈ ബൂസ്റ്റര്‍ ആപ്സ്സുകള്‍ ഉപയോഗിക്കാം.

ഈ ആപ്സ്സുകള്‍ നിങ്ങള്‍ക്ക് ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്നും ഫ്രീയായി ഡൗണ്‍ലോഡ് ചെയ്യാം. ഏതൊക്കെയാണ് ആപ്സ്സുകള്‍ എന്നു നോക്കാം.

സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ ചിപ്പ്‌സെറ്റുകളില്‍ ഫോക്കസ്സ് ചെയ്യുന്നു

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

Click here to download

വൈഫൈ സിഗ്നല്‍ ബൂസ്റ്റര്‍ നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിന്റെ വൈഫൈ സിഗ്നല്‍ മെച്ചപ്പെടുത്താനുളള ഒരു ബൂസ്റ്ററാണ്.

 

2

Click here to download

ഇതും വൈഫൈ ലിഗ്നല്‍ ദൃഢത നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലും ടാബ്ലറ്റിലും വേഗത്തിലാക്കാന്‍ അനുവദിക്കുന്നു.

 

3

Click here to download

ഇതും മറ്റൊരു ആന്‍ഡ്രോയിഡ് വൈഫൈ ബൂസ്റ്റര്‍ ആണ്.

 

4

Click here to download

ഈ ആന്‍ഡ്രോയിഡ് വൈഫൈ ബൂസ്റ്റര്‍ ആപ്സ്സ് ഉപയോഗിച്ചും വൈഫൈ തിഗ്നല്‍ സ്പീഡ് കൂട്ടാം.

 

5

Click here to download

ഇതും നല്ല ഒരു ആന്‍ഡ്രോയിഡ് ആപ്സ്സാണ്.

 

6

Click here to download

ഇത് ഉപയോഗിച്ചും വൈഫൈ സ്പീഡ് കൂട്ടാം.

 

7

Click here to download

ഇതും നല്ലൊരു ആന്‍ഡ്രോയിഡ് സിഗ്നല്‍ ബൂസ്റ്റര്‍ ആണ്.

 

8

Click here to download

നിലവിലുളള നിങ്ങളുടെ വൈഫൈ സിഗ്നലിന്റെ സ്പീഡ് കൂട്ടാം.

 

9

Click here to download

ഇതും നല്ലൊരു വൈഫൈ ലിഗ്നല്‍ ബൂസ്റ്ററാണ്.

 

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

വാട്ട്‌സാപ്പില്‍ ഒളിഞ്ഞിരിക്കുന്ന 10 രഹസ്യങ്ങള്‍!!!

16എന്‍എം ചിപ്പ്‌സെറ്റ് സ്മാര്‍ട്ട്‌ഫോണിനെ സ്മാര്‍ട്ടാക്കുന്നു!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Now a days,wifi signal is everywhere. No matter whether you are in college campus, railway station, shopping mall, nearest pizza and coffee shop or any other public places – you’ll find wifi internet connectivity everywhere.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot