സിം ഇല്ലാതെ സൗജന്യമായി കോള്‍ ചെയ്യാം!

Written By:

പണ്ടത്തേക്കാള്‍ ഇപ്പോള്‍ കോള്‍റേറ്റ് വളരെ കുറഞ്ഞിരിക്കുകയാണ്. ടെലിഫോണ്‍ കമ്പനികളുടെ മത്സരങ്ങള്‍ കാരണമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇപ്പോള്‍ സൗജന്യ കോളുകള്‍ വിളിക്കാമെന്നായി. അതു കൂടാതെ ഇപ്പോള്‍ ഫോണ്‍ ചെയ്യാന്‍ സിം പോലും വേണ്ട.

6 ലക്ഷം രൂപയുമായി സ്മാര്‍ട്ട്‌ഫോണ്‍ 'സോളാറിന്‍' അടുത്ത മാസം വിപണിയില്‍

ഏതൊക്കെ രീതിയില്‍ സിം ഇല്ലാതെ കോള്‍ ചെയ്യാമെന്ന് ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തിലൂടെ നിങ്ങള്‍ക്കു മിസ്സിലാക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

ഫെയിസ്ബുക്ക് മെസഞ്ചര്‍ നിങ്ങള്‍ക്ക് ചാറ്റ് ചെയ്യാന്‍ വേണ്ടി മാത്രമുളളതല്ല. ഈ ആപ്സ്സിലൂടെ നിങ്ങള്‍ക്ക് സൗജന്യമായി കോളുകള്‍ ചെയ്യാം.

2

ഗൂഗിള്‍ ഹാങ്ങ്ഔട്ട്നു ഗൂഗിള്‍ അക്കൗണ്ട് വേണം. Skype ല്‍ കൂടിയാണ് കണക്ട് ആകുന്നത്. ഇതില്‍ സ്റ്റിക്കര്‍ മെസേജുകളും അയയ്ക്കാം. ഒന്നിലധികം ആള്‍ക്കാരുമായി വീഡിയോ ചോറ്റിങ്ങ് ചെയ്യാം. ഇതും ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

3

Kakao Talk ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഇതിന്‍ നിന്നും നിങ്ങള്‍ക്ക് ടെക്‌സ്റ്റ് മെസേജുകളും വീഡിയോ കോളുകളും ഫ്രീയായി ചെയ്യാം.

4

ലൈന്‍ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ കൂടൂതലും ഉപയോഗിക്കുന്ന ഒരു ആപ്പ്സ്സാണിത്. ഏകദേശം 4000 മില്ല്യന്‍ ആള്‍ക്കാര്‍ ഇത് ഉപയോഗിക്കുന്നുണ്ട്. ഇതിന്‍ നിന്നും ഫ്രീ കോളുകള്‍ ചെയ്യാം.

5

Libon app വഴി നിങ്ങള്‍ക്ക് പരിധി ഇല്ലാതെ ഫ്രീ കോളുകള്‍ ചെയ്യാം അതു പോലെ മെസേജുകളും അയയ്ക്കാം.

ഗിസ്‌ബോട്ട് ലേഖനങ്ങല്‍

അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് 500എംഎഎച്ച് ബാറ്ററി,914 മണിക്കൂര്‍ ബാറ്ററി ബാക്കപ്പ്

ഭൂചലനം കണ്ടുപിടിക്കാന്‍ മൊബൈല്‍ ആപ്സ്സ്

 

 

 

 

ഗിസ്‌ബോട്ട് ഫെയിസ്ബുക്ക്

ഗിസ്‌ബോട്ട് ഫെയിസ്ബുക്ക് ലിങ്ക് ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍ :റോബോബീസ്- പറക്കുന്ന മൈക്രോറോബോട്ടുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot