ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് മികച്ച മൂവി ആപ്സ്സുകള്‍!

Written By:

സിനിമകള്‍ കാണാന്‍ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. ഇപ്പോള്‍ ഒരുപാട് ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ ഉണ്ട്. അതില്‍ ഏതാണ് തിരഞ്ഞെടുക്കേണ്ടതെന്ന ആശയക്കുഴപ്പത്തിലാണ് നിങ്ങള്‍, അല്ലേ?

നിങ്ങളുടെ പഴയ ആന്‍ഡ്രോയിഡ് ടാബ്ലറ്റ് ഉപയോഗിക്കാന്‍ അഞ്ചു വഴികള്‍!!

എന്നാല്‍ ഇന്ന് ഞങ്ങള്‍ എല്ലാ വായനക്കാര്‍ക്കും ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്റെ ഒരു ശേഖരണം തരാം. ഇത് പ്ലേസ്‌റ്റോറില്‍ നിന്നും നിങ്ങള്‍ക്ക് ഫ്രീയായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

Click here to download

ഇതില്‍ നിന്നും നിങ്ങള്‍ക്ക് ഫ്രീയായി സിനിമകള്‍ കാണാവുന്നതാണ്. ഏതു സ്ഥലത്തുനിന്നും, എപ്പോള്‍ വേണമെങ്കിലും ഇത് നിങ്ങള്‍ക്ക് ഉപയോഗിക്കാം.

 

2

Click here to download

ഇതിന്‍ നിന്നും സിനിമകളും ക്രിക്കറ്റും ലൈവായി കാണാം.

 

3

Click here to download

ഇതും നല്ലൊരു ആപ്ലിക്കേഷനാണ്. ഇതില്‍ നിന്നും നിങ്ങള്‍ക്ക് ഫ്രീയായി സിനിമകളും മറ്റു പ്രോഗ്രാമുകളും ഡൗണ്‍ലോഡ് ചെയ്യാം.

4

Click here to download

ഇതു വഴി നിങ്ങള്‍ക്ക് ഫ്രീയായി സിനിമകളും ടിവി ഷോകളും കാണാം. ഇപ്പോള്‍ ലെറ്റ്ഫിക്സ്സില്‍ നിന്നും, ക്രാക്കിള്‍, വുടു എന്നിവയില്‍ നിന്നും ഓഫറുകള്‍ ലഭിച്ചിട്ടുണ്ട്.

 

5

Click here to download

ഇതില്‍ നിന്നും സിനിമകള്‍, പാട്ടുകള്‍, വാര്‍ത്തകള്‍ എല്ലാം ലൈവായി കാണാം

 

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

സൂക്ഷിക്കുക! ഫേസ്ബുക്ക് നിങ്ങളുടെ ബാക്കപ്പ് ഫോട്ടോകള്‍ ഡിലീറ്റ് ചെയ്യുന്നതാണ്‌

 

നിങ്ങളുടെ പഴയ ആന്‍ഡ്രോയിഡ് ടാബ്ലറ്റ് ഉപയോഗിക്കാന്‍ അഞ്ചു വഴികള്‍!!


 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍: ഈ ഫാദേഴ്‌സ് ഡേയ്ക്ക് സമ്മാനമായി കൊടുക്കാം സ്മാര്‍ട്ട്‌ഫോണുകള്‍

English summary
Movies are a favorite time pass for any person. Now, movies are also available for streaming online.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot